ഗണിത ക്ലബ്‌ രൂപീകരിച്ചിട്ടുണ്ട്. സുജാത ടീച്ചർ കൺവീനർ ആയി 11 അംഗ കമ്മിറ്റി ഉണ്ട്. എല്ലാ ചൊവ്വാഴ്ചയും മീറ്റിംഗ് കൂടാറുണ്ട്. ഗണിത ക്വിസ്, ഗണിത പ്പാട്ടുകൾ, ഗണിതകേളികൾ എന്നിവ നടത്താറുണ്ട്.