ഗവ. എൽ പി സ്കൂൾ, തെക്കേക്കര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൽ 31 അംഗങ്ങൾ ഉണ്ട്. പ്രീത Tr കൺവീനർ ആയി 11 അംഗങ്ങൾ ഉള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും മീറ്റിംഗ് കൂടി ക്വിസ്,സെമിനാറുകൾ എന്നിവ നടത്താറുണ്ട്