ഗവ. എൽ പി സ്കൂൾ, തെക്കേക്കര/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യവേദി രൂപീകരിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും അംഗങ്ങളാണ്. അമ്പിളി ടീച്ചർ കൺവീനർ ആയി 11 അംഗങ്ങൾ ഉള്ള കമ്മിറ്റി ഉണ്ട്. വെള്ളിയാഴ്ചകളിൽ മീറ്റിംഗ് കൂടി പരിപാടികൾ നടത്തുന്നു