ഗവ. എൽ പി സ്കൂൾ, തെക്കേക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി സ്കൂൾ, തെക്കേക്കര | |
|---|---|
| വിലാസം | |
തെക്കേക്കര പത്തിയൂർ പി. ഒ പി.ഒ. , 690508 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഫോൺ | 9496399899 |
| ഇമെയിൽ | hmglpsthekkekara123@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36268 (സമേതം) |
| യുഡൈസ് കോഡ് | 32110701002 |
| വിക്കിഡാറ്റ | Q87478990 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | മാവേലിക്കര |
| ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെട്ടികുളങ്ങര പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 21 |
| പെൺകുട്ടികൾ | 23 |
| ആകെ വിദ്യാർത്ഥികൾ | 44 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രാജി എസ്സ് |
| പി.ടി.എ. പ്രസിഡണ്ട് | വി സുകു |
| എം.പി.ടി.എ. പ്രസിഡണ്ട് | മീര എസ് നായർ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1915ൽ ആരംഭിച്ച ഈ സ്കൂൾ തട്ടാവഴി കുടുംബം വക ആയിരുന്നു. പിന്നീട് സ്കൂൾ സർക്കാർ ഏറ്റെടുത്തു.ആദ്യ കാലത്ത് ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വരവോടെ കുട്ടികൾ തീരെ കുറഞ്ഞു. അടുത്ത കാലത്ത് അധ്യാപകരുടെയും പി ടി എ യുടെയും ആത്മാർത്ഥ പ്രവർത്തനം കൊണ്ട് കുട്ടികളുടെ എണ്ണം നന്നായി മെച്ചപ്പെട്ടിട്ടുണ്ട്. പഠന പ്രവർത്തനങ്ങളിലും പഠനേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. കൂടുതൽവായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ ആവശ്യത്തിന് ശുചി മുറികളും , കിണറും , പൈപ്പുകളും ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ പാർക്കും,പച്ചക്കറി കൃഷി ചെയ്യാൻ 3 പോളി ഹൗസും, പൂന്തോട്ടവും ഉണ്ട്.4 ലാപ്ടോപ്പ്,2ഡസ്ക് ടോപ്പ്, പ്രൊജക്ടർ , ആവശ്യത്തിന് ലൈബ്രറി പുസ്തകങ്ങൾ, ഗണിതലാബ് എന്നിവയും സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- [[ഗവ. എൽ പി സ്കൂൾ, തെക്കേക്കര/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ജയലക്ഷ്മി, ശ്രീലത
- , ശ്രീകല , ശോഭന ,
- ശ്രീദേവി, രാജേഷ് ,
നേട്ടങ്ങൾ
മികച്ച പി ടി എ അവാർഡ്.
സബ്ജില്ലാതല കലാ പ്രവർത്തിപരിചയ മത്സരങ്ങളിൽ മികച്ച വിജയം .
പച്ചക്കറി കൃഷിക്ക് ജില്ലയിൽ മൂന്നാം സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കായംകുളം ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
- ഭഗവതിപ്പടിയിൽ നിന്നും 100മീറ്റർ തെക്കു സ്ഥിതി ചെയ്യുന്നു
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36268
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാവേലിക്കര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
