ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ | |
---|---|
വിലാസം | |
ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ആനാവൂർ , ആനാവൂർ പി.ഒ. , 695124 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1910 |
വിവരങ്ങൾ | |
ഫോൺ | 0471 2275395 |
ഇമെയിൽ | hsanavoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44071 (സമേതം) |
എച്ച് എസ് എസ് കോഡ് | 1027 |
യുഡൈസ് കോഡ് | 32140900505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുന്നത്തുകാൽ |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 227 |
പെൺകുട്ടികൾ | 281 |
ആകെ വിദ്യാർത്ഥികൾ | 508 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 162 |
പെൺകുട്ടികൾ | 176 |
ആകെ വിദ്യാർത്ഥികൾ | 338 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജി സി ഒ |
വൈസ് പ്രിൻസിപ്പൽ | ഷഹുബാനത് എസ് |
പ്രധാന അദ്ധ്യാപിക | ഷഹുബാനത് എസ് |
പി.ടി.എ. പ്രസിഡണ്ട് | സബി കുമാർ വി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അർച്ചന |
അവസാനം തിരുത്തിയത് | |
30-12-2021 | Minimole |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.
ഗ്രാമപ്രദേശത്തൂള്ള സ്കൂൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ. എസ്.എസ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- എസ്.പി.സി.
- ലിറ്റിൽകൈറ്റ്സ്
- എക്കൊ ക്ലബ്
- ഗണിതക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്
- ജൂനിയർ റഡ്ക്രോസ്
- സോഷ്യൽ സയൻസ് ക്ലബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.* വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. സ്കൗട്ട് & ഗൈഡ്സ് :- സ്കൗട്ട് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു അനേകം കുട്ടികളെ രാജ്യപുരസ്കാ൪, രാഷ്ട്രപതി സ്കൗട്ട് അവാ൪ഡിന് അ൪ഹ- രാക്കിയിട്ടുണ്ട്.
ഗവൺമെന്റ്
ഗവർമെന്റ് സ്കൂൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രി. നീലകണ്ടപിള്ള, ശ്രീമതി. പത്മാദേവി, ശ്രീമതി. രാജേശ്വരി ഡി.ദേവദാസൻ നാടാർ, സി.കെ. ജയിംസ് രാജ്, ആർ. രാജഗോപാലൻ ആചാരി പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: ഡോക്ടർ ജയകുമാരി, ഡോക്ടർ നിർമ്മല,
വഴികാട്ടി
{{#multimaps: 8.44462,77.13471 | width=400px | zoom=18 }}
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44071
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ