ഗവ.എച്ച്എസ്എസ് നീർവാരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ.എച്ച്എസ്എസ് നീർവാരം | |
---|---|
വിലാസം | |
നീർവാരം ഗവ.എച്ച്.എസ്.എസ്. നീർവാരം , നീർവാരം പി.ഒ 670721 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 04935221654 |
ഇമെയിൽ | ghssneervaram1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15013 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | JINOY T Y |
പ്രധാന അദ്ധ്യാപകൻ | ശ്രീ. ജയകുമാർ വി |
അവസാനം തിരുത്തിയത് | |
27-12-2021 | Balankarimbil |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വടക്കേ വയനാട്ടില് പനമരം പഞ്ചായത്തില് 1956ല് ഏകാധ്യാപക വിദ്യാലയമായി ഇന്നത്തെ നീര് വാരം ഹയര്സെക്കന്ററിസ്ക്കൂള് പ്രവര്ത്തനമാരംഭിച്ചു.1981ല് ഹൈസ്ക്കൂളായും 2007ല് ഹയര്സെക്കന്ററി സ്ക്കൂളായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
6.45ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- ഐ. ടി. ക്ലബ്
- ഹിന്ദി മഞ്ച്
- മാത്സ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- കാർഷിക ക്ലബ്
- നേർകാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ|}
{{#multimaps:11.071469, 76.077017|zoom=13}}
|
|
11.774650779015861, 76.08119134979373