ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി

14:29, 24 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ) (Tknarayanan (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1108221 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

[[Category:വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]

ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി
വിലാസം
കൊയിലാണ്ടി

പന്തലായനി
കൊയിലാണ്ടി
,
673305
,
കോഴിക്കോട് ജില്ല
സ്ഥാപിതംമെയ് - 1960
വിവരങ്ങൾ
ഫോൺ04962620558
ഇമെയിൽvatakara16047@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[കോഴിക്കോട്]]
വിദ്യാഭ്യാസ ജില്ല[[ഡിഇഒ വടകര | വടകര]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രബീത് പി
പ്രധാന അദ്ധ്യാപകൻഗീത
അവസാനം തിരുത്തിയത്
24-12-2021Tknarayanan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




please type here school details

ചരിത്രം

     1961 ൽ കൊയിലാണ്ടി ഗേൾസ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ഈ വർഷം 9,10 ക്ലാസുകൾ ആണ് ആരംഭിച്ചത്. അടുത്ത അധ്യയനവർഷത്തിൽ എട്ടാം ക്ലാസ് ആരംഭിക്കുകയും എൽ പി തലം നിർത്തൽ ചെയ്ത് 5 മുതൽ 10 വരെ ക്ലസുകൾ ഉൾകൊള്ളുന്ന പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയമായി മാറുകയും ചെയ്തു. ഇതിലൂടെ ആ കാലഘട്ടത്തിലെ പെൺകുട്ടികളുടെ വിദ്യഭ്യസപിന്നോക്കാവസ്ത്ഥ പരിഹരിക്കുക എന്ന മഹത്തായലക്ഷ്യവും കൂടിയാണ് സാക്ഷാത്കരിക്കപ്പെട്ടത്.

കൂടുതൽ വായിക്കുക...‍‍‍‍


ഭൗതികസൗകര്യങ്ങൾ

ക്ലാസ് റൂം 48

സയൻസ് ലാബ് 1

കമ്പ്യൂട്ടർ ലാബ് 3

സ്മാർട്ട് റൂ 2

മിനി തിയേറ്റർ 1

ടോയ്‌ലറ്റ് 35

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  പരിസ്ഥിതി ക്ലബ് 
  ഹെൽത് ക്ലബ് 
  സയൻസ് ക്ലബ്
  സോഷ്യൽ സയൻസ് ക്ലബ് 
  മാത്‍സ് ക്ലബ്
  ഐ ടി ക്ലബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജനോന വർഗീസ്, ജാനകി അമ്മ, ദേവകി അമ്മ, രാഘവൻ ഇ ആർ, വിലാസിനി എം ടി, ഫസലുറഹിമാൻ, ബാലകൃഷ്ണ പിള്ള, വത്സല, രാമചന്ദ്രൻ, ചന്ദ്രൻ എം എം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ടിന്റു ലൂക്ക

വഴികാട്ടി

{{#multimaps: 11.452011,75.689864 | width=800px | zoom=18 }}

അവലംബം