ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 24 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

|

ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല
schoolphoto
വിലാസം
മിതൃമ്മല

മിതൃമ്മല.പി.ഒ,
മിതൃമ്മല
,
695610
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1936
വിവരങ്ങൾ
ഫോൺ0472 2820503
ഇമെയിൽgbhssmithirmala@gmail.com
കോഡുകൾ
സ്കൂൾ കോഡ്42026 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിജയ ക‍ുമാർ
പ്രധാന അദ്ധ്യാപകൻസ‍ുനിൽ ക‍ുമാർ എസ്സ്
അവസാനം തിരുത്തിയത്
24-12-2021Sathish.ss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരത്തു നിന്നും നാൽപ്പതു കിലോമീറ്റെർ അകലെയുള്ള കല്ലറ പ്രദേശത്തെ ആദ്യത്തെ ഹൈസ്കൂൾ ആണിത്‌ .കൊല്ലവർഷം ആയിരത്തി ഒരുന്നൂടിപ്പതിനൊന്നു ഇടവം പത്തൊൻപതാം തീയതി(ആയിരത്തിത്തോള്ളയിരത്തി മുപ്പത്തിയാറ് ) മിതൃമ്മല മാധവ വിലാസം മലയാളം മിഡിൽ സ്കുൾ മിതൃമ്മലയിൽ സ്ഥാപിതമായി .ഈ പ്രദേശത്തെ ആദ്യ ബിരുദ ധാരികളിൽ ഒരാളായ എം. ആർ. മാധവ കുറുപ്പ് ആയിരുന്നു സ്കുൾ സ്ഥാപിച്ചത്‌ .സ്കുളിനു വേണ്ട അരയേക്കർ സ്ഥലം നല്കിയത് കോയിപ്പുറം പൊന്നമ്മ ഇട്ടിയമ്മയാണ്.ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തിയെട്ടിൽ സ്കുൾ സർക്കാർ ഏറ്റെടുത്തു .ആയിരത്തി തൊള്ളായിരത്തി അൻപതിൽ ഹൈസ്കുൾ ആയി മാറി.ആയിരത്തി തൊള്ളായിരത്തി അമ്പത്തി മു‌ന്നിലാണ് എസ് .എസ്.എൽ.സി യുടെ ആദ്യത്തെ പരീക്ഷ നടന്നത് .ഈ സ്കുളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ പല വ്യക്തികളും രാഷ്ട്രീയ ,സാംസ്ക്കാരിക ,ഔദ്യോഗിക മേഖലകളിൽ ഉയർന്ന പദവികളിൽ എത്തിച്ചേർന്നിട്ടുണ്ട് .കുട്ടികളുടെ ബാഹുല്യം കാരണം ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാലിൽ ആൺ-പെൺ സ്കുളുകളായി വിഭജിച്ചു .ആയിരത്തി തൊള്ളായിരത്തി എൺപത്തിയാര് ഫെബ്രുവരി ഇരുപത്തിയൊന്ന് മുതൽ ഇരുപത്തിമു‌ന്നു വരെയുള്ള തീയതികളിൽ ഈ രണ്ടു സ്കൂളുകളും കൂടി ചേർന്നു സുവർണ്ണ ജുബിലി ആഘോഷം നടത്തി .ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാലിൽ ആരംഭിച്ച ഗവ .ബോയ്സ്‌ ഹൈസ്കുൾ ആയിരത്തി തൊള്ളായിരത്തി തൊന്നൂട്ടിയെട്ടിൽ ഗവ.ബോയ്സ്‌ ഹയർ സെക്കന്ററി സ്കുൾ ആയി ഉയർത്തി .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

==വഴികാട്ടി

{{#multimaps: 8.7279705,76.9236568 | zoom=12 }}