ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരിയെത്തുടർന്ന് 2021 നവംബർ മാസം ഒന്നാം തീയതി സ്കൂൾ തുറക്കാൻ സർക്കാർ തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട് സ്കുളും ക്ലാസ്സ് മുറികളും അലങ്കരിച്ചു.ജനപ്രതിനിധികൾ പി ടി എ അംഗങ്ങൾ,വികസന സമിതി അംഗങ്ങൾ എന്നിവർ അധ്യാപകരോടൊപ്പം സന്നിഹിതരായിരുന്നു.മൺചെരാതുകൾ തെളിയിച്ചും,പേന,ബുക്ക് എന്നിവ നൽകിയും കു‍ുട്ടികളെ ക്ലാസ്സിലേക്ക് ആനയിച്ചു.അധ്യാപകർ കുട്ടികളുമായി സംവദിച്ചു.ഉച്ചഭക്ഷണം നൽകി.ഒരു മണിയോടെ ക്ലാസ്സുകൾ അവസാനിച്ചു.ക‍ുട്ടികളെ സുരക്ഷിതരായി വീട‍ുകളിലേക്ക് എത്തിക്കാനുളള നടപടികൾ സ്വീകരിച്ചു.

സ്കൂൾ പ്രവേശനോത്സവം 8
സ്കൂൾ പ്രവേശനോത്സവം 4
സ്കൂൾ പ്രവേശനോത്സവം 1
സ്കൂൾ പ്രവേശനോത്സവം2
സ്കൂൾ പ്രവേശനോത്സവം 3
സ്കൂൾ പ്രവേശനോത്സവം 5
സ്കൂൾ പ്രവേശനോത്സവം 6
സ്കൂൾ പ്രവേശനോത്സവം 7സ്കൂൾ പ്രവേശനോത്സവം8