ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
പ്രകൃതി രമണിയമായ ബത്തേരിയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെ നാഷണൽ ഹൈവേയ്ക്കരികെ സ്ഥിതി ചെയുന്ന ഒരു സർക്കാർ വിദ്യാലയമാണ് ടെക്നിക്കൽ ഹൈസ്ക്കൂൾ. 1980 ആണ് ഇത് സ്ഥാപിതമായത് .തുടക്കത്തിൽ ജെ ടി എസ് എന്ന പേരിൽ ആണ് ഇത് അറിയപ്പെട്ടിരുന്നത്.
| ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി | |
|---|---|
| വിലാസം | |
സുൽത്താൻ ബത്തേരി 673590 , വയനാട് ജില്ല | |
| സ്ഥാപിതം | 1980 |
| വിവരങ്ങൾ | |
| ഫോൺ | 04936 220147 |
| ഇമെയിൽ | thssulthanbathery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15501 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | സാങ്കേതിക വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | English |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വിനോദ് എസ് ബി |
| അവസാനം തിരുത്തിയത് | |
| 23-12-2021 | Balankarimbil |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1980 കളൂടെ തുടക്കത്തിൽ സുൽത്താൻ ബത്തേരിയിൽ അരംഭിച്ച ജൂനിയർ ടെക്നിക്കൽ സ്ക്കൂൾ
ആണ് വയനാട്ടിലെ പ്രഥമ സാങ്കേതിക വിദ്യാലയം. ആരംഭത്തിൽ വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ഇപ്പോൾ ബത്തേരിപ്പട്ടണത്തിൽ നിന്ന് രണ്ട് കിലോ
മിറ്റർ അകലെ ദേശിയ പാതയ്ക്കരികിൽ
13ഏക്കറോളം സ്ഥലത്ത് വിശാലമായ കെട്ടിട സമു
ചഛയങ്ങളോടെ നിലക്കൊള്ളുകയാണ്.
21 വിദ്യാർതഥികളുമായി ആരംഭിച്ച സ്ഥാപനത്തിൽ
വെൽഡിംഗ്, ഫിറ്റിംങ്, ടിന്പർ ടെക്നോളജിഎന്നി ടേഡുകളാണ് ഉണ്ടായിരുന്നത്. 12 പേർ
അടങ്ങിയ പ്രഥമ ബാച്ച് 1984 ലാണ് ജെ.ടി .എസ് . എസ് . എൽ . സി.പഠനം
പൂർത്തിയാക്കിയത്.
തുടക്കത്തിൽജെ ടി എസ് എന്ന പേരിൽ ആണ് ടെക്നിക്കൽ ഹൈസ്ക്കൂൾ അറിയപ്പെട്ടിരുന്നത്,
ഭൗതികസൗകര്യങ്ങൾ
13എക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയുന്നത്.ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് ഓരോ ഇരുനിലകെട്ടിടവും ടിജിഎം ടി ക്ക് ഒരു കെട്ടിടവും ഉണ്ട്. ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കും വെവേറെ കന്പ്യട്ടർ ലാബുകളും ഉണ്ട് . 30-ഓളം കന്പ്യട്ടറുകളുണ്ട് . അതൂകൂടാതെ ഇലക്ടോണിക്സ് ,ഇലക്ട്രിൽ , വെൽഡിംഗ് എന്നീ വർക് ഷോപ്ഫുകളും വിശാലമായ കളിസ്ഥലവും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| വർഷം | പേര് |
|---|---|
| 1980-84 | എ കെ വേണുഗോപാൽ |
| 1984-86 | സി.കെ.മൂസകോയ |
| 1986-88 | |
| 1988-90 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.666533, 76.275326 |zoom=13}}
