എൻ.എസ്.എസ് എച്ച്.എസ്.എസ് തട്ടയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 8 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38094 (സംവാദം | സംഭാവനകൾ) (small editings)


എൻ.എസ്.എസ് എച്ച്.എസ്.എസ് തട്ടയിൽ
വിലാസം
തട്ടയിൽ

എൻ.എസ്.എസ് എച്ച്.എസ്.എസ് തട്ടയിൽ,തട്ടയില്.പി ഒ
,
691525
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1940
വിവരങ്ങൾ
ഫോൺ04734227480
ഇമെയിൽnsshsthattayil@gmail.com
കോഡുകൾ
സ്കൂൾ കോഡ്38094 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബി ചന്ദ്രികാമ്മ
അവസാനം തിരുത്തിയത്
08-11-202038094
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട-അടൂ൪റൂടിൽ‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്.എസ് എച്ച്.എസ്.എസ് തട്ടയിൽ്‍.

ചരിത്രം

1940 ല്പ്രീപ്രൈമറി

ക്ലാസ് ആരംഭിചു എൻ.എസ്.എസ് ജനരല് മാനേജരായ കൈനിക്കര പത്മനഭ പില്ല സ്കൂൾ ഉദഘാദദനം ചെയതു.2.25രുപയായിരുന്നു ഫീസ്. 1948ല് ആദ്യ ബാച്ച് ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞു പുറതുവന്നു.1998ല്ഹയര് സെക്കന്റരി ബാചു ആരംഭിചു.

ഭൗതികസൗകര്യങ്ങൾ

4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കമ്പ്യൂട്ടർ വിദ്യാഭ്യാസം സുഗമമയി നദക്കുന്നു.ഈ സകൂളീൽ2009ൽ 96%കുട്ടികൾ ജയിചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയന്സ് ക്ലബ്ബ് മീനാകുമാരി.എസ്
  • എൻ.സി.സി.
  • മാതമാറ്റിക്സ് ക്ലബ്ബ്
  • എക്കൊ ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  സോഷ്യൽ സയൻസ് ക്ലബ്--
  നന്മ ക്ലബ് --- 
  • ഹെല്ത് ക്ലബ്ബ് ഇവ നല്ലരീതിയിൽ പ്രവർതിക്കുന്നു
 എസ്‌.പി.സി

മാനേജ്മെന്റ്

എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ പ്രൊഫ.കെ.വി.രവീന്ദൃനാഥൻ നായരാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1987 - 90 കെ.കമലമ്മ
1991-94 എൻ.രാധാമന്നി അമ്മ
1995-97 ദേവകി അമ്മ
1998-99 സി.ആർ..നാരായണക്കുറുപ്പ്
2000-2003 കെ.എൻ.ശാന്തമ്മ
2004-2008 രാജമ്മ
2008-2010 ബീ.രാധാമന്നി അമ്മ
2011-2013 ആർ.രാധാമണി അമ്മ
2014-2016 എസ്.ശ്രീദേവി

ഇപ്പോൾ ഉള്ള അദ്ധ്യാപകർ- എൻ.എസ്.എസ്. തട്ടയിൽ

1, ആർ. ശ്രീലത 2, പി.ആർ.വിജയലക്ഷ്മി 3, എ.രമാദേവി 4, എസ്‌.മീനാകുമാരി 5, പിഎൻ.അമ്പിളി 6, സി.എൻ.ഗംഗാദേവി 7, സിന്ധു.ബി.നായർ 8, ബിന്ദുലേഖ.എൽ 9, ശ്യാംകുമാർ.പി.എസ് 10, അനിൽകുമാർ.ആർ 11, ശ്രീദേവി.കെ 12, അജിത.പി 13, ജി.ഹരികൃഷ്ണൻ 14, മിനി.ബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അച്യുതക്കുറുപ്പ് -ഹൈക്കൊടതി ജഡ്ജി

വഴികാട്ടി

{{#multimaps: 9.182264, 76.744610|zoom=15}}