ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ജി.എച്ച്.എസ്.എസ്. മൂത്തേടത്ത് | |
---|---|
വിലാസം | |
മൂത്തേടം മൂത്തേടം പി.ഒ, , മലപ്പുറം 679 331 , മലപ്പുറം ജില്ല | |
സ്ഥാപിതം | 28 - 05 - 1928 |
വിവരങ്ങൾ | |
ഫോൺ | 04931 276698 |
ഇമെയിൽ | ghssmoothedath48077@gmail.com |
വെബ്സൈറ്റ് | |
കോഡുകൾ | |
സ്കൂൾ കോഡ് | 48077 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൽ അസീസ് വി |
പ്രധാന അദ്ധ്യാപകൻ | ബാലകൃഷ്ണൻ കെ കെ |
അവസാനം തിരുത്തിയത് | |
25-09-2020 | 48077 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തഛനേേയും, ജ്ഞാനപ്പാന രചിച്ച പൂന്താനത്തിനേയും, നാരായണീയത്തിന്റെ കർത്താവായ മേപ്പത്തൂർ ഭട്ടതിരിയേയും മാപ്പിളപ്പാട്ടിന്റെ ഇശലുകളിലൂടെ ഇന്നും മലയാളി മനസ്സുകളിൽ ജീവിക്കുന്ന മോയിൻ കുട്ടി വൈദ്യരെയും പോറ്റിവളർത്തിയ മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയോജക മണ്ഡലത്തിൽ പെട്ട പഞ്ചായത്താണ് മൂത്തേടം. മൂന്നുഭാഗം പുഴകളാലും ഒരുഭാഗം സഹ്യസാനുക്കളാലും ചുറ്റപ്പെട്ട ഒരവികിസിത കാർഷിക ഗ്രാമമാണ് ഇത്. നിലമ്പൂരിൽ നിന്നും 13 കി.മി തെക്കുകിഴക്കുമാറിയാണ് ഈ ഗ്രാമം
'ചരിത്ര താളുകളിലൂടെ'
സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിൽ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും വിദ്യാഭ്യാസ പുരോഗതിക്ക് വിഘാതമായിരുന്നു. മൂത്തേടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി തനതായ വിദ്യാഭ്യാസ സംരഭങ്ങളുമായി ചില വ്യക്തികൾ മന്നോട്ടുവന്നു.1928ൽ വെല്ലടിമുണ്ടയിൽ വലിയ പീടിക ഉണ്ണിഹസൻ ഹാജി സ്ഥാപിച്ച മാപ്പിളബോർഡ് സ്കൂൾ ആണ് ഇവിടുത്തെ പ്രഥമ വിദ്യാലയം. ഇത് പിന്നീട് സർക്കാർ ഏറ്റെടുക്കുകയും 1968 ല്‍ യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു. പ്രധാനദ്ധ്യാപകൻ ഫിലിപ്പനേരിയുടെ നേത്രത്വത്തിൽ പഠനനിലവാരത്തിലും കായിക രംഗത്തും നിലമ്പൂർ സബ് ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായിരുന്നു ഇത്. 1974 ൽ ഇതിനെ ഹൈസ്കുൾ ആക്കി ഉയർത്തി. പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണിത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ജോർജ്ജ് വി എബ്രഹാം ആയിരുന്നു . ആദ്യ എസ്.എസ്.എൽ.സി ബാച്ച് ആരംഭിച്ചത് 1977 ൽ ആണ്.
സുപ്രധാന നാൾ വഴികൾ
1968 ൽ യൂ പി .സ്കൂളായി ഉയർത്തി
1974 ൽ ഹൈസ്കൂൾ ആക്കി ഉയർത്തി.
1998 ൽ ഹയർ സെക്കന്ററി നിലവിൽ വന്നു.
2003 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ തുടങ്ങി.
പ്രാദേശികം
മൂത്തേടം ഗവ. ഹയർസെക്കന്ററി സ്ക്കൂൾ നിലമ്പൂർ - ഊട്ടി മലയോരഹൈവേ യുടെ അരികിൽ നിന്നും കുറച്ചു മാറി പ്രകൃതി രമണീയമായ മൂത്തേടത്ത് സ്ഥിതിചെയ്യുന്നു. 1928 ൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് 2500 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി ഇന്ന് മാറിയിരിക്കുന്നു. ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.
ഔദ്യോഗിക വിവരം
അധ്യാപക സമിതി
പ്രിൻസിപ്പൽ(in charge) : അബ്ദുൽ അസീസ് വി
പ്രധാനഅധ്യാപകൻ : ബാലകൃഷ്ണൻ കെ കെ
സ്റ്റാഫ് സെക്രട്ടറി :
സുധാകരൻ കെ.പി
S R G Convenor :
റോഷ്നി ജോ
ഗണിതശാസ്ത്ര വിഭാഗം Sherly Thomas , P.Sumathi, H M Mini, Suresh Babu.K, Maya K ,
ഭൗതികശാസ്ത്ര വിഭാഗം
Roshni Jo ,
Seena V valloppilly
രസതന്ത്ര വിഭാഗം Joji Francis, Remya P
ജീവശാസ്ത്ര വിഭാഗം Beena. M, Nisha George, Abhilash U V
സാമൂഹ്യശാസ്ത്ര വിഭാഗം Baby Joseph , Jyothiprakash P , M P Preman , Jaksy P P Nusaiba K M
ഇംഗ്ലീഷ് വിഭാഗം V P Rajesh , Jayasree M S , Rajeena V M , Manoj M K, Jeena
മലയാള വിഭാഗം Sindhu A Sudhakaran K P, Vineetha K
ഹിന്ദി വിഭാഗം Jayasree R Sudha P V Sreekumari B
അറബി വിഭാഗം Jafarali M, Ashraf C
സ്പെഷ്യൽ ടീച്ചേർസ് Rejeesh N P (PET) , പ്രൈമറി വിഭാഗം
Deepa Divakar Ajish K Sajitha K P Roshni P N Soumya C P Sabira K M Leena P Mathew Sindhu K Sasi K Shitha V Ramya P VinodKumar S V Ramya P K Sreejish A C P Sumithra Deepa V Bindhu P.C Joby George Dhanya K Abida M Abdul Gafoor.P Siddique V A Dershana P Saritha B Nima Sampreeth S
ഓഫീസ് വിഭാഗം
Thasnim S Ramya P Vismaya K Prabha K Babu M
ഹയര്‍ സെക്കന്റെറി വിഭാഗം 1.L.Y. Suja(Political science-Principal) 2.M.Manojkumar(Economics) 3.B.Manoj (Physics) 4.P. Mohanan(History) 5.K. Abdul Gafoor (Commerce) 6.Amina.K(Maths) 7.Prajil A.C (Economics) 8.Anilkumar. V (Commerce) 9. Omana. T.R (Chemistry) 10.Muhammed Razack (Political Science) 11. Thanu Sara Thomas (English) 12. Kanchana. k(English) 13. Rameena. K.M (English) 14. C.A.Sajitha (Botany) 15. Surendranath (Commerce) 16 Najeebudheen. P (Arabic) 17. Tessy Kuriakose (Sociology) 18. Saibunneesa meembidi (Economics) 19. Madhusoodanan. K (Political science) 20. Sobhana. K (Zoology) 21. Sunil Kumar. P (Lab.Assistant) 22. Jayarajan Poosali (Lab. Assistant)
മുൻ സാരഥികൾ
മൂത്തേടം ഗവ: ഹയർ സെക്കൻററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം
|
1.ടി.വി മുഹമ്മദുണ്ണി 2.ബാബു യശോധരന് 3.മറിയം ലീ കുരിയന്‍ 3.വി.പി ഇബ്രാഹിം 4.വി.എസ് ഗോപിനാഥൻ നായര്‍ 5.സി.വി ഗംഗാധരന് 6.എം.ഓമന 7.ശാന്താദേവി പി.കെ 8.ശോഭനകുമാരി എ.കെ 9.വി.കെ അമ്മദ് 10.കെ .രമണി 11.മുഹമ്മദ് കോയ 12.കെ.ദേവി 13.വി.എം പീറ്റര്‍ 14.സുധാമണി.ടി 15.ഉണ്ണിക്യഷ്ണന് .കെ 16.അംബികാദേവി 17.രാമചന്ദ്രന് 18.കെ .അബ്ദുറഹീമാന് 19.ശ്രീനിവാസന് .വി
വഴികാട്ടി
{{#multimaps: 11.331415, 76.312425 | width=800px | zoom=16}}
തനതു പ്രവർത്തനങ്ങൾ
റിസൾട്ട് അവലോകനം
'2006 മുതൽ 2009വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം' |
വർഷം | ശതമാനം |
---|---|
2006 | 48 |
2007 | 56 |
2008 | 88 |
2009 | 67 |
SCOUT and NSS
121 ST Wandoor - Scout Troup- --- 78 the Wandoor - Guide Company ---- എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നു സ് കൗട്ടില് 32 ഉം ഗൈഡില്‍ 32 ഉം കുട്ടികള്‍ ഉണ്ട്. 2009-മെയ് മാസത്തില്‍ നടന്ന സംസ്ഥാന തല രാജ്യ പുരസ്കാര്‍ ടെസ്റ്റിംഗ് ക്യാപില്‍ യൂണിറ്റില്‍ നിന്ന് 6 സ്കൗട്ടുകള് പങ്കെടുത്തു. 5 പേര് വിജയിച്ച ഗ്രേഡ് മാര്‍ക്കിന് അര്‍ഹത നേടി.----2009 ഡിസംബര്‍ 19-23 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ വെച്ച് നടന്ന സംസഥാന ക്യാപൂരിയില് നമ്മുടെ യൂണിറ്റില്‍ നിന്ന 22 കുട്ടികള്‍ പങ്കെടുിത്തു. ജില്ലാതലത്തില്‍ നടന്ന ടെസ്റ്റിംഗ് ക്യാപിലും നമ്മുടെ കുട്ടികള്‍ നല്ല നിലവാരം പുലര്‍ത്തി.ആഗസ്റ്റ് 15-ന് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ സ്വാതന്ത്ര്യ ദിന പരേഡ് നടത്തി ശ്രദ്ധ പിടിച്ചുപറ്റി.
വിജയ ഭേരി
2016-17അധ്യയന വർഷത്തിലെ രക്ഷാകര്ത്യബോധവല്കരണ ക്ലാസ് മൂത്തേടം ഹയർസെക്കന്ററി സ്കൂളിലെ ശ്രീ മധുസൂദനൻ സാറിന്റെ നേത്യത്വത്തില്‍ നടന്നു. നവംബര്‍ മാസത്തില്‍ പത്താം ക്ലാസിലെ കുട്ടികള്‍ക്ക് കോച്ചിംഗ് ക്ലാസ് ആരംഭിച്ചു.