എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ
വിലാസം
ഉഴമലയ്ക്കൽ

പുതുകുളങ്ങര പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം05 - 1952
വിവരങ്ങൾ
ഫോൺ0472 2898156
ഇമെയിൽofficesnhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്42041 (സമേതം)
എച്ച് എസ് എസ് കോഡ്01074
യുഡൈസ് കോഡ്32140600807
വിക്കിഡാറ്റQ64035408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ഉഴമലയ്ക്കൽ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1288
പെൺകുട്ടികൾ978
ആകെ വിദ്യാർത്ഥികൾ2266
അദ്ധ്യാപകർ100
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബി സുരേന്ദ്ര നാഥ്
പ്രധാന അദ്ധ്യാപികജി ലില്ലി
പി.ടി.എ. പ്രസിഡണ്ട്ഇ ജയരാജ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്കൂൾ സ്ഥാപകനായ ശ്രീമാൻ പി. ചക്രപാണി ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങൾ പ്രാവർത്തികമാക്കാൻ അക്ഷീണം പരിശ്രമിച്ച വ്യക്തിയാണ്. 1950 കളുടെ തുടക്കത്തിൽ അദ്ദേഹം 'വെട്ട' എന്ന സ്ഥലത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി സർക്കാരിൽ അപേക്ഷ സമർപ്പിക്കുകയും അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീമാൻ. കേശവൻ അവർകൾ 1952 മെയ് മാസത്തിൽ സ്കൂൾ അനുവദിയ്ക്കുകയും, തുടർന്ന് ശ്രീ ലക്ഷ്മീ മംഗലം ക്ഷേത്രത്തിന് വടക്കു വശത്തായി 43 കുട്ടികളുമായി ആദ്യക്ലാസ് ആരംഭിക്കുകയും ചെയ്തു. ശ്രീമാൻ നരസിംഹ അയ്യർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ശ്രീമാൻ നന്ദിയോട് രാമചന്ദ്രൻ ആദ്യ അദ്ധ്യാപകനും, പി. എൻ. രാഘവൻ നായരായിരുന്നു ആദ്യ വിദ്യാർത്ഥി. 1957-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് രണ്ട് ലാബുകളിലുമായി ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

 
 

മാനേജ്‍മെന്റ്

എസ്.എൻ.ഡി.പി ശാഖ - 907നമ്പർ, ഉഴമലയ്കൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1952 - 60 ശ്രീമാൻ നരസിംഹ അയ്യർ
1957 - 80 ശ്രീമതി. ജെ. നളിനമ്മ
ശ്രീമതി. ജെ. ലളിതമ്മ
ശ്രീമാൻ ആർ. തങ്കപ്പൻ നായർ
ശ്രീമതി. ജി. സരസ്വതി അമ്മ
ശ്രീമതി. ആർ. ആനന്ദവല്ലി അമ്മ
ശ്രീമാൻ. എൻ. വിജയകുമാർ
ശ്രീമതി. ബി. കമലം
ശ്രീമതി. എൻ. പ്രഭാവതി
ശ്രീമതി. വി. വസന്തകുമാരി
ശ്രീമതി. കെ.എസ്. സതി കുമാരി
ശ്രീമതി. എം. ഓമന അമ്മ
ശ്രീമാൻ. ബി. സജീവ്
ശ്രീമതി. വി.എസ്. ശ്രീജ
ശ്രീമതി. ജി. ലില്ലി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എം. വിജയ കുമാർ - ബഹു: മുൻ സ്പീക്കർ & സ്പോർട്സ്, നിയമ മന്ത്രി
  • എൻ.കെ.കിഷോർ-പ്രശസ്ത ടി.വി-സിനിമ-സീരിയൽ താരം
  • യുവകവി -ഗിരീഷ് പുലിയൂർ
  • അസീസ്-പ്രശസ്ത ടി.വി-സിനിമ-സീരിയൽ താരം


വഴികാട്ടി

  • നെടുമങ്ങാട് നിന്നും ആര്യനാട് റോഡിൽ 5 കി.മീ. ദൂരം.
  • ഉഴമലയ്ക്കൽ ലക്ഷ്മീ മംഗലം ക്ഷേത്ര നടയിൽ സ്ഥിതിചെയ്യുന്നു.