ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി
കൊയിലാണ്ടി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ്
ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി | |
---|---|
വിലാസം | |
കൊയിലാണ്ടി കൊയിലാണ്ടി. പി. ഒ കൊയിലാണ്ടി. , 673305 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1916 |
വിവരങ്ങൾ | |
ഫോൺ | 04962620311 |
ഇമെയിൽ | vadakara16046@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16046 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വത്സല |
പ്രധാന അദ്ധ്യാപകൻ | വാസു.സി.കെ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചരിത്റ പ്രധാനമായ കൊയിലാണ്ടീയുടെ ഹൃദയഭാഗത്താണ് കൊയിലാണ്ടീഗവ. ബോയ്സ് ഹൈസ്കൂള് സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടീ താലൂക്കിലെ ആദ്യത്തെ ഹൈസ്കൂള് ആണ് ഇത്. മലബാര് ഡിസ്ട്റിക്ട് ബോറ്ഡിന്റെ കീഴില് 1924 ല് സ്ഥാപിതമായി. 6,7,8,9,10,11 ക്ളാസുകളാണ് അന്ന് ഉണ്ടായിരുന്നത്. തുടക്കത്തില് ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രവേശനം അനുവദിച്ചിരുന്നു. 1961 ല് ആണ്കുട്ടികള്ക്ക് മാത്രം പ്രവേശനം നല്കുന്ന ഹൈസ്കൂള് ആയി മാറി. ദേശീയ അധ്യാപക അവാറ്ഡ് നേടിയ ഭാസ്ക്കരന് നംപ്യാരായിരുന്നു അന്നത്തെ പ്രധാനാധ്യാപകന്. 1989-ല് VHSE വിഭാഗവും 2004-ല് +2 വിഭാഗവും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ് മുറികള്- 28 ലൈബ്രറി- റൂം- 1 -പുസ്തകങ്ങള്- 8500 ഐ.ടി ലാബ് - 2 Smart Room-1 Toilet - 14 Urinal-8 Drinking water fecilities
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
please update
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
please update
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.4467, 75.7008 | width=800px | zoom=16 }}
|
|