എച്ച്.എസ്.മുണ്ടൂർ

15:56, 3 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashasujith (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പ‌ുളശ്ശേരി സംസ്ഥാനപാതയിൽ മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഒരു ഗ്രാമത്തിനൊപ്പം നിന്ന് ശ്രീ സുന്ദരവാരിയരും,ശ്രീ കണ്ണത്ത് അച്യുതൻ മാസ്റ്ററും ചേർന്നു തിരികൊളുത്തിയ ഈ അക്ഷരദീപം ഇന്നു അറുപത്തിയൊന്നിന്റെ ജ്വാലയിൽ എത്തിനിൽക്കുന്നു
.

എച്ച്.എസ്.മുണ്ടൂർ
വിലാസം
മുണ്ടൂർ

മുണ്ടൂർ പി.ഒ.
,
678592
,
പാലക്കാട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽheadmasterhsm@yahoo.com
കോഡുകൾ
സ്കൂൾ കോഡ്21077 (സമേതം)
യുഡൈസ് കോഡ്32061000606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുണ്ടൂർപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ2403
അദ്ധ്യാപകർ100
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമനോജ് കെ
പ്രധാന അദ്ധ്യാപികസുധ എ
പി.ടി.എ. പ്രസിഡണ്ട്നാരായണൻകുട്ടി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ബേബി ഗണേഷ്
അവസാനം തിരുത്തിയത്
03-06-2026Ashasujith
ക്ലബ്ബുകൾ
പ്രോജക്ടുകൾ





പാഠ്യേതര പ്രവർത്തനങ്ങൾ

  • IT Lab
  • സ്കൗട്ട്
  • ജൂനിയർ റെഡ്ക്രോസ്.
  • ക്ലാസ് മാഗസിൻ.
  • സ്പോർട്സും, ഗെയിംസും
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • എൻ എസ് എസ്

മാനേജ്മെന്റ്

2008 മുതൽ പൂർവ്വവിദ്യാർഥികൂടിയായ ശ്രീ .അഡ്വ:രാജേഷ് പനങ്ങാട് ഈ വിദ്യാലയത്തിന്റെ മാനേജരായി പ്രവർത്തിക്കുന്നു.

 

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 
മുൻസാരഥികൾ
  • കെ അച്ചുതൻ(1957)
  • ടി വി ശങ്കരൻകുട്ടി വാര്യർ(1983)
  • വി എൻ രാമക‌ൃഷ്ണ പണിക്കർ(1986)
  • വി സുഭദ്ര(1991)
  • ഡി രാധാമണി അമ്മ(1997)
  • ജി രമാദേവി(1997)
  • സൂസൻ ജോർജ്ജ്(2000)
  • പി.പി സാറാമ്മ(2003)
  • കെ പി മുരളീധരൻ(2006)
  • പി കൃഷ്ണദാസ്(2015)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 
പൂർവ്വവിദ്യാർത്ഥികളിൽ ചിലർ..................
  • മുണ്ടൂർ സേതുമാധവൻ-കഥാകൃത്ത്
  • പി യു ചിത്ര-അത്‌ലറ്റ്
  • കലാഭവൻ ഷാജ‌ു-സിനി ആർട്ടിസ്‌റ്റ്
  • പത്മകുമാർ -ഫിലിം ഡയറക്ടർ
  • മുണ്ടൂർ കൃഷ്ണൻകുട്ടി -ചെറുകഥാകൃത്ത്
  • ചിത്ര അരുൺ-പിന്നണി ഗായിക
  • പ്രൊഫസർ പ്രേംക‌ുമാർ- റിട്ട: പ്രിൻസിപ്പൽ,ഗവ:വിക്‌ടോറിയകോളേജ്
  • ചെത്തല്ല‌ൂർ രാജൻ-കവി
  • എം.കെ കൃഷ്‌ണൻ-Retd.P.S.C.OFFICER തുടങ്ങി ഒട്ടേറെപ്പേർ ഈ വിദ്യാലയത്തിൽ പ‍ഠിച്ചിട്ടുണ്ട്



QR CODE OF THIS PAGE

  code സ്കാൻ ചെയ്ത് ഈ page സന്ദർശിക്കാവുന്നതാണ്


*2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍
*60-ാം വാർഷികാഘോഷങ്ങൾ
*2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍
*ആറാം പ്രവർത്തിദിന റിപ്പോർട്ട് 2018-19
*ലിറ്റിൽ കൈറ്റ്സ്(lk/2018/21077)
*കായികരംഗം -ഒരു തിരിഞ്ഞ‌ുനോട്ടം
*കലാരംഗം -ഒരു തിരിഞ്ഞ‌ുനോട്ടം
*ക‌ുട്ടികളുടെ ആർട്ട് ഗ്യാലറി
*അധ്യാപകരുടെ ആർട്ട് ഗ്യാലറി
*എൻ.എസ്.എസ്.പ്രവർത്തനങ്ങൾ

വഴികാട്ടി

  • പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പ‌ുളശ്ശേരി സംസ്ഥാനപാതയിൽ മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്നു

അവലംബം

"https://schoolwiki.in/index.php?title=എച്ച്.എസ്.മുണ്ടൂർ&oldid=2991999" എന്ന താളിൽനിന്ന് ശേഖരിച്ചത്