എസ്. എം. എച്ച്.എസ് പൊൻമുടി
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലി ഉപജില്ലയിലെ പൊൻമുടി എന്ന സ്ഥലത്തുള്ള എയ്ഡഡ്വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്ക്കൂൾ പൊൻമുടി.
എസ്. എം. എച്ച്.എസ് പൊൻമുടി | |
---|---|
വിലാസം | |
പൊൻമുടി കൊന്നത്തടി പി ഒ പി.ഒ. , ഇടുക്കി ജില്ല 685563 , ഇടുക്കി ജില്ല | |
സ്ഥാപിതം | 24 - 10 - 1985 |
വിവരങ്ങൾ | |
ഫോൺ | 04868 262647 |
ഇമെയിൽ | 29056saintmary@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29056 (സമേതം) |
യുഡൈസ് കോഡ് | 32090100313 |
വിക്കിഡാറ്റ | Q64615798 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊന്നത്തടി പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 84 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാന്റി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | രാരിച്ചൻ എബ്രാഹം |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി സജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇടുക്കി ജില്ലയിൽ കൊന്നത്തടി പഞ്ചായത്തിൽ പൊൻമുടി എന്ന കൊച്ചു ഗ്രാമത്തിെൻറ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതിക്ഷേത്രമാണ് സെന്റ് .മേരീസ് ഹൈസ്കൂൾ . ഈ പ്രദേശത്തിെൻറ വികസനത്തിന് വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്കൂളിൻറ സ്ഥാപനത്തിനു പിന്നിലുള്ളത്. യാത്രാസൗകര്യം കുറവുള്ള ഈ പ്രദേശത്തുള്ള കുട്ടികൾക്ക് ദൂരസ്ഥലങ്ങളിൽ പോയി വിദ്യാഭ്യാസം നേടാനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുക എന്നത് ഈ പ്രദേശത്തുള്ള ജനങ്ങളുടെ ഒരു ആവശ്യമായിരുന്നു. 1985 ഒക്ടോബർ 24 നാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
*ലൈബ്രറി സൗകര്യം , *വൃത്തിയും വെടിപ്പുമുള്ള പാചകപ്പര * മികച്ച ക്ലാസ് മുറികൾ * കമ്പ്യൂട്ടർ ലാബ് * കുടിവെള്ള സംവിധാനം * വൃത്തിയുള്ള ടോയ്ലറ്റു് (കൂടുതൽ വായിക്കുക)
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്.
ജെ.ആർ.സി.
വിദ്യാരംഗം
കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ
ഗണിത ക്ലബ്ബ്
സയൻസ് ക്ലബ്ബ്
ഐ റ്റി ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
നേച്ചർ ക്ലബ്ബ്
മുൻ സാരഥികൾ
SL.NO | NAME OF H.M | PERIOD |
---|---|---|
1 | ജെയിംസ് ജോൺ | 1985-89 |
2 | എ ജെ ദേവസ്യ | 1985-98 |
3 | പി സി ജോണി | 1998-99 |
4 | സി. വി കെ അന്നമ്മ | 1999-2000 |
5 | പി എസ് റോസമ്മ | 2000-2003 |
6 | എൻ വി ജോൺ | 2003-2005 |
7 | ആന്റണി വി വി | 2005-2010 |
8 | ചാക്കോ കെ സി | 2010-2013 |
9 | ഷാജൻ ജോസഫ് | 2013-2015 |
10 | ബിജുമോൻ ജോസഫ് | 2015-2018 |
11 | സോജൻ സിറിയക്ക് | 2018-2021 |
12 | സാന്റി ജോസഫ് | 2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- അടിമാലിയിൽ നിന്നും ബസ് മാർഗ്ഗം അഞ്ചാംമൈലിൽ എത്തി അവിടെ നിന്നും ഓട്ടോറിക്ഷയിൽ സ്ക്കുളിൽ എത്താം
- വെള്ളത്തൂവലിൽ നിന്നും ഓട്ടോ മാർഗ്ഗം സ്ക്കുളിൽ എത്താം