ജി.എച്ച്. എസ്.എസ്. കോക്കൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയുടെ തെക്കെഅറ്റത്ത് തൃശൂർ ജില്ലയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്. എസ്.എസ്. കോക്കൂർ .പാലക്കാടുജില്ലയാണ് സ്കൂളിന്റെ കിഴക്കെ അതിര് .1969 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഈ പ്രദേശത്തെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണ്.മൂന്ന് ജില്ലകളോട് ചേർന്ന് കിടക്കുന്ന ഈ വിദ്യാലയം സാംസ്കാരിക സമന്വയത്തിന്റെ കേന്ദ്രബിന്ദുവാണ്.
ജി.എച്ച്. എസ്.എസ്. കോക്കൂർ | |
---|---|
വിലാസം | |
കോക്കൂർ AHMGHSS KOKKUR , കോക്കൂർ പി.ഒ. , 679591 , മലപ്പുറം ജില്ല | |
സ്ഥാപിതം | 17 - 05 - 1968 |
വിവരങ്ങൾ | |
ഫോൺ | 0494 2651105 |
ഇമെയിൽ | hmkokkur@gmail.com |
വെബ്‍സൈറ്റ് | ahmghsskokkur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19063 (സമേതം) |
എച്ച് എസ് എസ് കോഡ് | 11012 |
യുഡൈസ് കോഡ് | 32050700115 |
വിക്കിഡാറ്റ | Q64567012 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലംകോട് പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 528 |
പെൺകുട്ടികൾ | 512 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 311 |
പെൺകുട്ടികൾ | 164 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അജിത പി വി |
പ്രധാന അദ്ധ്യാപിക | ശ്രീകല പി എസ് |
പി.ടി.എ. പ്രസിഡണ്ട് | സക്കീർ പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വഴികാട്ടി
'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ 'നാഷണൽ ഹൈവേയിൽ ചങ്ങരം കുളത്തിനടുത്ത് കോലിക്കരയിൽ ബസ്സിറങ്ങി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം