സഹായം | Reading Problems? Click here |
![]() | ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനുകൾ സ്കൂൾവിക്കിയിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. സഹായത്തിന് ഈ താളോ ഈ പ്രമാണമോ ഉപയോഗിക്കാം. |
ജി.എച്ച്. എസ്.എസ്. കോക്കൂർ
Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്. എസ്.എസ്. കോക്കൂർ | |||
സ്ഥാപിതം | 01-06-1969 | ||
സ്കൂൾ കോഡ് | 19063 | ||
ഹയർ സെക്കന്ററി സ്കൂൾ കോഡ് |
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}} | ||
സ്ഥലം | മലപ്പുറം | ||
സ്കൂൾ വിലാസം | കോക്കൂർ പി.ഒ, മലപ്പുറം | ||
പിൻ കോഡ് | 679591 | ||
സ്കൂൾ ഫോൺ | 04942651105 | ||
സ്കൂൾ ഇമെയിൽ | hmkokkur@gmail.com | ||
സ്കൂൾ വെബ് സൈറ്റ് | {{{സ്കൂൾ വെബ് സൈറ്റ്}}} | ||
വിദ്യാഭ്യാസ ജില്ല | തിരൂർ | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഉപ ജില്ല | എടപ്പാൾ | ||
ഭരണ വിഭാഗം | സർക്കാർ | ||
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം | ||
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ എച്ച്.എസ്.എസ് | ||
മാധ്യമം | മലയാളം ,ഇംഗ്ലീഷ് | ||
ആൺ കുട്ടികളുടെ എണ്ണം | 375 | ||
പെൺ കുട്ടികളുടെ എണ്ണം | 443 | ||
വിദ്യാർത്ഥികളുടെ എണ്ണം | 818 | ||
അദ്ധ്യാപകരുടെ എണ്ണം | 38 | ||
പ്രിൻസിപ്പൽ | കോച്ചു ത്രേസ്യ .പി.എൽ | ||
പ്രധാന അദ്ധ്യാപകൻ / പ്രധാന അദ്ധ്യാപിക |
പ്രദീപ് കുമാർ .സി | ||
പി.ടി.ഏ. പ്രസിഡണ്ട് | മുജീബ് കോക്കൂർ | ||
25/ 09/ 2017 ന് Visbot ഈ താളിൽ അവസാനമായി മാറ്റം വരുത്തി | |||
---|---|---|---|
ഈ താളിന്റെ ഗ്രേഡ് : 2 / 10 ആയി നൽകിയിരിക്കുന്നു ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
-->
}}--പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയുടെ തെക്കെഅറ്റത്ത് തൃശൂർ ജില്ലയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്. എസ്.എസ്. കോക്കൂർ .പാലക്കാടുജില്ലയാണ് സ്കൂളിന്റെ കിഴക്കെ അതിര് .1969 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഈ പ്രദേശത്തെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണ്.മൂന്ന് ജില്ലകളോട് ചേർന്ന് കിടക്കുന്ന ഈ വിദ്യാലയം സാംസ്കാരിക സമന്വയത്തിന്റെ കേന്ദ്രബിന്ദുവാണ്.
ഉള്ളടക്കം
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ 'നാഷണൽ ഹൈവേയിൽ ചങ്ങരം കുളത്തിനടുത്ത് കോലിക്കരയിൽ ബസ്സിറങ്ങി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|
<googlemap version="0.9" lat="10.731041968657127" lon="76.060409" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഗ്രേഡ് 2 ഉള്ള വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ ഗ്രേഡ് 2 ഉള്ള വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19063 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ