കെ.വി.എസ്.എം.എച്ച. എസ്. കുരുഡപദവ്

Schoolwiki സംരംഭത്തിൽ നിന്ന്
(11012 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
കെ.വി.എസ്.എം.എച്ച. എസ്. കുരുഡപദവ്
Kvsmhs 1.jpg
വിലാസം
KURUDAPADAVU

KURUDAPADAVU പി.ഒ.
,
671322
സ്ഥാപിതം05 - 07 - 1982
വിവരങ്ങൾ
ഫോൺ04998 205357
ഇമെയിൽ11012kurudapadav@gmail.com
കോഡുകൾ
സ്കൂൾ കോഡ്11012 (സമേതം)
യുഡൈസ് കോഡ്32010100422
വിക്കിഡാറ്റQ64399189
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല മഞ്ചേശ്വരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപൈവളികെ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ 8 to 10
മാദ്ധ്യമംകന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ116
ആകെ വിദ്യാർത്ഥികൾ209
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികGAYATHRI K
പി.ടി.എ. പ്രസിഡണ്ട്JAGADEESHA
എം.പി.ടി.എ. പ്രസിഡണ്ട്LEELAVATHI
അവസാനം തിരുത്തിയത്
11-12-202311012
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ ഗ്രാമം
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)
ഹൈടെക് വിദ്യാലയം
(?)കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് KVSM HIGH SCHOOL KURUDAPADAVU . 1982 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പൈവളികെ PAIVALIKE പഞ്ചായത്തിലെ KURUDAPADAVU എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 8 മുതൽ 10 വരെ 8 to 10 ക്ലാസുകൾ നിലവിലുണ്ട്.


HISTORY

1982 ജുലായി 5 ന് കെ.വി. എസ്. എം. എച്ച്.എസ്. കുരുഡപദവു സ്കൂൾ സ്ഥാപിച്ചു. തുടക്കത്തിൽ തന്നെ ഹൈസ്കൂളായി സ്കൂൾ ഉയരുകയുണ്ടായി. 1984ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് നല്ല പരീക്ഷഫലത്തോടുകൂടി പുരത്ത് വന്നു. തുടക്കമുതൽ നല്ല ശതമാനമാണ് ഈ സ്കൂളിനുള്ളത്.

MANAGEMENT

കുരിയ വിട്ടല ശാസ്ത്രി മെമ്മരിയൽ ചാരിറ്റബൽ ട്രസ്റ്റ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഈ ട്രസ്റ്റ്ന്റെ കീഴിൽ ഒരു സ്കൂൾ മാത്രമേ ഉള്ളു.

FORMER HEADMASTERS

S.No Name From To
1 B.Shankaranarayana Bhat 05-07-1982 31-03-1999
2 Satheeshwara Bhat P.V 01-04-1999 31-03-2017
3 Ravinarayana Bhat .S 01-04-2017 31-03-2018
4 Gayathri .K 01-04-2018

FAMOUS OLD STUDENTS

Dr. Muraleedhar Shetty Dr. Ganesh Kumar Dr. Ram Prakash. B

IN NEWS

GALLERY

കാസർഗോഡ് നഗരത്തിൽനിന്ന് 50 കി.മി. അകലെ കുരുഡപദവു സ്കുൾ സ്ഥിതി ചെയ്യുന്നു. ശ്രി കുരിയ രാമകൃഷ്ണ ശാസ്ത്രിയാണ് ഈ സ്കൂളിന്റെ സ്ഥാപകനാണ്. കുരുഡപദവു സ്കൂൾ പ്രശസ്ഥനായ യക്ഷഗാന കലാകാരനും പണ്ടിതനുമായ ശ്രീ കുരിയ വിട്ടല ശാസ്ത്രിയുടെ പേരിൽ അറിയപ്പെടുകയാണ്.

ಇತಿಹಾಸ

1982 ജുലായി 5 ന് കെ.വി. എസ്. എം. എച്ച്.എസ്. കുരുഡപദവു സ്കൂൾ സ്ഥാപിച്ചു. തുടക്കത്തിൽ തന്നെ ഹൈസ്കൂളായി സ്കൂൾ ഉയരുകയുണ്ടായി. 1984ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് നല്ല പരീക്ഷഫലത്തോടുകൂടി പുരത്ത് വന്നു. തുടക്കമുതൽ നല്ല ശതമാനമാണ് ഈ സ്കൂളിനുള്ളത്.

ಭೌತಿಕ ಸೌಕರ್ಯಗಳು

3 ഏക്കർ 50 സന്റസ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൻ കമ്പ്യൂട്ടർ ലാബ് നിലവിലുണ്ട് ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കുരിയ വിട്ടല ശാസ്ത്രി മെമ്മരിയൽ ചാരിറ്റബൽ ട്രസ്റ്റ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഈ ട്രസ്റ്റ്ന്റെ കീഴിൽ ഒരു സ്കൂൾ മാത്രമേ ഉള്ളു. കെ.വെങ്കട്രമണ ഭട്ട കോർപ്പറേറ്റ് മാനേജറായും ട്രസ്റ്റിന്റെ പ്രസിഡന്റ ആയി സേവന അർപ്പിക്കുന്നു. പ്രവർത്തിക്കുന്നു. ശ്രീ സതീശ്വര ഭട്ട് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകൻ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ബി.ശങ്കര നാരായണ ഭട്ട് 5-07-82 - 31-03-1999 ശ്രീ. പി.വി.സതീശ്വര ഭട്ട് 01-04-1999 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡാ.മുരളീധർ ശെട്ടി ഡാ.ഗണേശ് കുമാർ ഡാ.രാമ് പ്രകാശ്. ബ

MAP

  • Uppala to Lalbagh - 10 km
  • Lalbagh to Kurudapadavu -8km

Loading map...