ജി.എച്ച്.എസ്.എസ് നാവായിക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാന്നൂർ ഉപജില്ലയിൽ നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവൺമെൻറ്, എച്ച്.എസ്.എസ് നാവായിക്കുളം. 1910-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കലാ സാഹിത്യ സാംസ്കാരിക പാരമ്പര്യത്തിന്റെ ചരിത്ര ഭൂമികയിൽ തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിക്കൊണ്ടിരിക്കുന്ന നാവായിക്കുളത്തിന്റെ വിദ്യാലയ മുത്തശ്ശി നൂറ്റി ഇരുപതാം വയസ്സിലേക്ക് കടക്കുകയാണ്. കൂടുതൽ വായിക്കുക
ജി.എച്ച്.എസ്.എസ് നാവായിക്കുളം | |
---|---|
വിലാസം | |
നാവായിക്കുളം ജി എച്ച്എസ്എസ് നാവായിക്കുളം , നാവായിക്കുളം , നാവായിക്കുളം പി.ഒ. , 695603 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0470 2692092 |
ഇമെയിൽ | navaikulamhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42034 (സമേതം) |
എച്ച് എസ് എസ് കോഡ് | 01031 |
യുഡൈസ് കോഡ് | 32140501113 |
വിക്കിഡാറ്റ | Q64036963 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നാവായിക്കുളം,, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 710 |
പെൺകുട്ടികൾ | 683 |
ആകെ വിദ്യാർത്ഥികൾ | 1393 |
അദ്ധ്യാപകർ | 49 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 170 |
പെൺകുട്ടികൾ | 217 |
ആകെ വിദ്യാർത്ഥികൾ | 387 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീകുമാർ |
പ്രധാന അദ്ധ്യാപിക | സിനി എം ഹല്ലാജ് |
പി.ടി.എ. പ്രസിഡണ്ട് | എസ് ആർ ഹാരിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ |
അവസാനം തിരുത്തിയത് | |
29-02-2024 | Rachana teacher |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശനത്തിന്റെ സ്മരണകൾ ഉണർത്തികൊണ്ട് നാഷണൽ ഹൈ വേ യിൽ ഏതുക്കാട് വാതുക്കൽ വിശ്രമം കൊള്ളുന്ന ശിലാസ്തംഭത്തിനു അല്പം തെക്കുമാറി പള്ളിക്കൂടം വിള എന്ന പേരിൽ അറിയപ്പെടുന്ന പറമ്പിൽ കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും കൂടുതൽ അറിയുക
പാഠ്യേതര പ്രവർത്തനങ്ങൾ
- എയിറോബിക്സ്.
- കരാട്ടെ പരിശീലനം
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- ക്ലബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
മാനേജ്‌മെന്റ്
തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം ആണ് നാവായിക്കുളം ഗവ. ഹയർ സെക്കന്ററി സ്കൂൾ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീ. ലക്ഷ്മിനാരായണഅയ്യർ | 1910- |
2 | ശ്രീ. ഡോ.സ്വർണ്ണമ്മ | |
3 | ശ്രീ. ശങ്കരനാരായണഅയ്യർ | |
4 | ശ്രീ. എം.പി.അപ്പൻ | |
5 | ശ്രീ. കെ.സുഭാഷിണിഅമ്മ | |
6 | ശ്രീ. ഹരിഹരസസുബ്രഹ്മണ്യ അയ്യർ | |
7 | ശ്രീ. ജമാൽ മുഹമ്മദ് | |
8 | ശ്രീ. എൻ കുമാരപിള്ള | |
9 | ശ്രീ. കെ.സി.ഫിലിപ്പ് | |
10 | ശ്രീ. സി.കെ.ശ്രീവത്സൻ | |
11 | ശ്രീ. കൊച്ചുനാരായണപിളള | |
12 | ശ്രീ. ഇന്ദിരാഭായിഅമ്മ | |
മറ്റ് പ്രഥമാധ്യാപകർ |
എച്ച് എസ് എസ് പ്രിൻസിപ്പൽ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ഡോ. ജീജ ജെ ആർ | 2003-2004 |
2 | ശ്രീ. കെ രാജു | 2004-2006 |
3 | ശ്രീ. കെ ഗിരിജ | 12006-2009 |
4 | ശ്രീ. കെ എസ് തങ്കച്ചി | 2009-2014 |
5 | ശ്രീ. കെ എൽ ലേഖ | 12014-2017 |
6 | ശ്രീ. സതീഷ് ചന്ദ്രൻ | 2017-2019 |
7 | ശ്രീ. ബാബു എസ് | 2019-2021 |
8 | ശ്രീ. ദീപ ആർ | 05.11.2021- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ശ്രീ എൻ.കെ. പ്രേമചന്ദ്ര൯, എം.പി
ശ്രീ എൻ. കൃഷ്ണപിളള (നാടകകൃത്ത് )
ശ്രീ. സിനി എം ഹല്ലാജ് (എച്ച് എം ഗവണ്മെന്റ് എച്ച് എസ് എസ് നാവായിക്കുളം 2021 മുതൽ )
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ദേശീയ പാതയിൽ കല്ലമ്പലത്തുനിന്നും പാരിപ്പള്ളി റൂട്ടിൽ അൽപം വലത്തോട്ട് (കല്ലമ്പലത്ത് നിന്നും 2 .6 കിലോമീറ്റർ) സഞ്ചരിച്ചാൽ നാവായിക്കുളം സ്കൂളിൽ എത്തിച്ചേരാം
- പള്ളിക്കൽ നിന്നും പാരിപ്പള്ളി റൂട്ടിൽ കാട്ടുപുതുശ്ശേരിയിൽനിന്നും ഇടത്തോട്ടു തിരിഞ്ഞു യാത്ര ചെയ്താൽ നാവായിക്കുളം സ്കൂളിൽ എത്തിച്ചേരാം
- കല്ലമ്പലം ബസ് സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.
- നാഷണൽ ഹൈവെയിൽ പാരിപ്പള്ളി ബസ്റ്റാന്റിൽ നിന്നും എട്ട് കിലോമീറ്റർ സഞ്ചരിച്ച് ഏതുക്കാട് ക്ഷേത്ര പ്രവേശന വിളംബരം സ്മാരകത്തിന്റെ സമീപത്ത് എത്തുക -അവിടെ നിന്നും ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 8.78446,76.78808| zoom=18}}
*പുറംകണ്ണികൾ
യൂട്യൂബ് ചാനൽ https://www.youtube.com/watch?v=1fUgQ5qxuhk
https://www.youtube.com/watch?v=bnRTXCwLO9s
https://m.facebook.com/story.php?story_fbid=2670924799670447&id=100002588600835&sfnsn=wiwspwa
*അവലംബം
https://www.madhyamam.com/local-news/trivandrum/2018/may/21/488319