ഗവ. എൽ. പി. എസ്സ്. മേവർക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിലെ മേവർക്കലിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് മേവർക്കൽ.
ഗവ. എൽ. പി. എസ്സ്. മേവർക്കൽ | |
---|---|
വിലാസം | |
മേവർക്കൽ ആലംകോട് പി ഓ പി.ഒ. , 695102 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 04702679650 |
ഇമെയിൽ | mevarkalschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42437 (സമേതം) |
യുഡൈസ് കോഡ് | 32140500901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കരവാരം പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 135 |
അദ്ധ്യാപകർ | 8 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 150 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്വപ്ന പി ആർ എം |
പി.ടി.എ. പ്രസിഡണ്ട് | നിസാറുദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹി മ |
അവസാനം തിരുത്തിയത് | |
03-02-2024 | Rachana teacher |
ചരിത്രം
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ കരവാരം ഗ്രാമ പഞ്ചായത്തിൽ 14 ആം വാർഡിൽ ആണ് മേവർക്കൽ ഗവ. എൽ പി എസ് സ്ഥിതി ചെയുന്നത്. 1900മാണ്ടിൽ നെടുമ്പറമ്പ്, നന്തായവനത്തിൽ ചെപ്പള്ളി കൃഷ്ണനാശാൻ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. കൂടുതൽ വായനയ്ക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
പ്രധാന അധ്യാപകർ
ചിത്രശാല
നേർക്കാഴ്ച
വഴികാട്ടി
സ്കൂളിൽ എത്തിച്ചേരാനുള്ള മാർഗങ്ങൾ
- ചാത്തമ്പാറ ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം .
- നെടുംപറമ്പ് ജംഗ്ഷനിൽ നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം .
- ആലംകോട് ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം .
{{#multimaps:8.7301718,76.8241846 | zoom=18 }}