ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്സ്. മേവർക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിലെ മേവർക്കലിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് മേവർക്കൽ.

ഗവ. എൽ. പി. എസ്സ്. മേവർക്കൽ
വിലാസം
മേവർക്കൽ

ആലംകോട് പി ഓ പി.ഒ.
,
695102
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ04702679650
ഇമെയിൽmevarkalschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്42437 (സമേതം)
യുഡൈസ് കോഡ്32140500901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരവാരം പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികMANJU.B
പി.ടി.എ. പ്രസിഡണ്ട്SONY.SN
എം.പി.ടി.എ. പ്രസിഡണ്ട്SALU.S
അവസാനം തിരുത്തിയത്
16-06-202642437


പ്രോജക്ടുകൾ



ചരിത്രം

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ കരവാരം ഗ്രാമ പഞ്ചായത്തിൽ 14 ആം വാർഡിൽ ആണ് മേവർക്കൽ ഗവ. എൽ പി എസ് സ്ഥിതി ചെയുന്നത്. 1900മാണ്ടിൽ നെടുമ്പറമ്പ്, നന്തായവനത്തിൽ ചെപ്പള്ളി കൃഷ്ണനാശാൻ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

നേർക്കാഴ്ച

വഴികാട്ടി

സ്കൂളിൽ എത്തിച്ചേരാനുള്ള മാർഗങ്ങൾ

  • ചാത്തമ്പാറ ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം .
  • നെടുംപറമ്പ്  ജംഗ്ഷനിൽ നിന്നും 4  കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം .
  • ആലംകോട് ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം .
Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്._മേവർക്കൽ&oldid=3009052" എന്ന താളിൽനിന്ന് ശേഖരിച്ചത്