ജി.എച്ച്. എസ് ചിത്തിരപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ് ചിത്തിരപുരം | |
---|---|
വിലാസം | |
ചിത്തിരപുരം ചിത്തിരപുരം പി.ഒ. , ഇടുക്കി ജില്ല 685565 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഇമെയിൽ | 29036ghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29036 (സമേതം) |
യുഡൈസ് കോഡ് | 32090100601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിവാസൽ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 80 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷർമിലി റ്റി |
പി.ടി.എ. പ്രസിഡണ്ട് | എൽദോസ് വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ വർഗീസ് |
അവസാനം തിരുത്തിയത് | |
20-01-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇൻഡ്യയ്ക്കു സ്വാതന്ത്യം കിട്ടുന്നതിനുമുൻപ് 1945ൽ ആരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെൻറ് ഹൈസ്കൂൾ ചിത്തിരപുരം. കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതിയായ പള്ളിവാസൽ പദ്ധതിയുടെ സമീപത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പള്ളിവാസൽ പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ടുവന്ന ഉദ്യോഗസ്ഥരുടെ മക്കൾക്ക് പഠിക്കുന്നതിനുവേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യം യു.പി സ്കുളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നിട് ഹൈസ്കുൾ ആയി ഉയർത്തി. ഇടുക്കി ജില്ലയിലെ ആദ്യകാല സ്കുളുകളിൽ ഒന്നാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മൂന്നാർ പള്ളിവാസൽ രണ്ടാം മൈൽ വഴി 8 കി.മി. അകലം.
- NH 49 ന് തൊട്ട് അടിമാലിയിൽ നിന്നും 17 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- നെടുന്പാശേരി എയർപോർട്ടിൽ നിന്ന് 90 കി.മി. അകലം
{{#multimaps: 10.035522231836524, 77.03980694709524| width=600px | zoom=18}}