സഹായം Reading Problems? Click here


ജി.എച്ച്. എസ് ചിത്തിരപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(29036 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എച്ച്. എസ് ചിത്തിരപുരം
Image099.jpg
വിലാസം
ചിത്തിരപൂരംപി.ഒ,
ഇടുക്കി

ചിത്തിരപൂരം
,
685565
സ്ഥാപിതം01 - 06 - 1945
വിവരങ്ങൾ
ഫോൺ263739
ഇമെയിൽ29036ghs@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലതൊടൂപൂഴ
ഉപ ജില്ലഅടിമാലി ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം68
പെൺകുട്ടികളുടെ എണ്ണം46
വിദ്യാർത്ഥികളുടെ എണ്ണം114
അദ്ധ്യാപകരുടെ എണ്ണം11
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോഹനൻ പി.എം
പി.ടി.ഏ. പ്രസിഡണ്ട്ബാബു ചാക്കോ
അവസാനം തിരുത്തിയത്
14-08-2018Reshmimraj

[[Category:തൊടൂപൂഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ

‍‌ വിദ്യാലയങ്ങൾ]][[Category:ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

ഇൻഡ്യയ്ക്കു സ്വാത‌‌ന്ത്യം കിട്ടുന്നതിനുമുൻപ് 1945ൽ ആരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെൻറ് ഹൈസ്കൂൾ ചിത്തിരപുരം. കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതിയായ പള്ളിവാസൽ പദ്ധതിയുടെ സമീപത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പള്ളിവാസൽ പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ടുവന്ന ഉദ്യോഗസ്ഥരുടെ മക്കൾക്ക് പഠിക്കുന്നതിനുവേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യം യു.പി സ്കുളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നിട് ഹൈസ്കുൾ ആയി ഉയർത്തി. ഇടുക്കി ജില്ലയിലെ ആദ്യകാല സ്കുളുകളിൽ ഒന്നാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

|


"https://schoolwiki.in/index.php?title=ജി.എച്ച്._എസ്_ചിത്തിരപുരം&oldid=476898" എന്ന താളിൽനിന്ന് ശേഖരിച്ചത്