2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം

ജി.എച്ച്.എസ്. കൊയ്യം
വിലാസം
കൊയ്യം

ജി എച്ച് എസ് എസ് കൊയ്യം
,
കൊയ്യം പി.ഒ.
,
670142
,
കണ്ണൂർ ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0460 2260794
ഇമെയിൽghskoyyam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13026 (സമേതം)
എച്ച് എസ് എസ് കോഡ്13130
യുഡൈസ് കോഡ്32021500515
വിക്കിഡാറ്റQ64460040
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങളായി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ116
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ233
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽമീനാക്ഷി പൂരത്താൻ
പ്രധാന അദ്ധ്യാപികമീനാക്ഷി പൂരത്താൻ
പി.ടി.എ. പ്രസിഡണ്ട്മധുസൂദനൻ
എം.പി.ടി.എ. പ്രസിഡണ്ട്സുജാത ടി വി
അവസാനം തിരുത്തിയത്
01-12-2023Cpajith
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1974ൽ ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ ഈ വിദ്യാലയത്തിന് തുടക്കമായി.വളക്കൈ,പെരിന്തിലേരി,മണക്കാട്,പാറക്കാടി,കൊയ്യം,തവറൂൽ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി.പരേതനായ ശ്രി.സി.പി.ഗോവിന്ദൻ നമ്പ്യാർ എം.എൽ.എ ആണ് കൊയ്യത്ത് ഒരു ഹൈസ്കൂൾ എന്ന സ്വപ്നത്തിന് ചിറകുകൾ നൽകിയത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ആദ്യ കാലത്ത് ഓല ഷെഡിൽ തുടങ്ങിയ കെട്ടിടങ്ങൾ ഇന്ന് കോൺക്രീറ്റ് കെട്ടിടങ്ങളാണ്, 8 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലായി അറുനൂറോളം കുട്ടികൾ പഠിക്കുന്നു. കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെആർസി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. കൂടുതൽ വായിക്കുക

മാനേജ്മെന്റ്

പ്രിൻസിപ്പൽ ഡോ.എം ലളിത,ഹെഡ്മിസ്ട്രസ്സ് ശ്രീമതി മീനാക്ഷി പൂരത്തൻ, പിടിഎ പ്രസിഡൻ്റ് ശ്രീ മധുസൂദനൻ, മദർ പിടിഎ പ്രസിഡൻ്റ് ശ്രീമതി സുജാത കെവി, ഹൈ സ്കൂൾ വിഭാഗം എസ് ഐ ടി സി ശ്രീമതി റസിയ, ഹയർ സെക്കൻഡറി വിഭാഗം എസ് ഐ ടീ സി ശ്രീ ശ്രീനിവാസൻ തുടങ്ങിയവരാണ് .

മുൻ സാരഥികൾ

പേര് കാലയളവ്
1 ഹരിജയൻനമ്പൂതിരി 1974ജൂലൈ - 1976ജൂൺ
2 പി ആർ നാരായണപിള്ള 1976 ഒക്ടൊബർ- 1976ജൂൺ
3 എം ഐ പോൾ 1976 ജൂൺ 1977 സെപ്റ്റംബർ
4 എൻ വി മാധവൻ നമ്പ്യാർ 1977 ഒക്ടോബർ- 1977 നവംബർ
5 കെ കെ രാഘവൻ നമ്പ്യാർ 1977 ഡിസംബർ -1978മെയ്
6 ടി പി രാമചന്ദ്രൻ 1978 മെയ്-1978 സെപ്റ്റംബർ
7 എ കെ പരമേശ്വരൻ നായർ 1978 സെപ്റ്റംബർ to 1980 മെയ്
8 പി കെ ബാലൻ 1980- 1982 മെയ്
9 ടി ആർ രമാദേവി 1983ഏപ്രിൽ- 1983മെയ്
10 ആനന്ദവല്ലിയമ്മ - 1983 ജൂലൈ -1983 ആഗസ്റ്റ്,
11 എൻ രാമാനുജൻ നായർ 1983 സെപ്റ്റംബർ-1984 ഏപ്രിൽ
12 ബി സരോജം 1986 ജൂൺ- 1987 ജൂൺ
13 എൻ ശാരദദേവി 1987 ജൂൺ to 1987 ജൂലൈ
14 പി കെ യമുന 1987 ജൂലൈ- 1987 ഒക്ടോബർ
15 പി ബാലകൃഷ്ണപിള്ള 1988ഫെബ്രുവരി- 1988 ജൂൺ
16 അംബാലിക തമ്പുരാട്ടി 1988 ജൂലൈ- 1989 മെയ്
17 ജെ തങ്കമ്മ 1989 സെപ്റ്റംബർ-1990ജൂൺ
18 കെ ശ്രീനാരായണൻനായർ 1990 ജൂലൈ -1992 ജൂൺ
19 പി വി രാഘവൻ 1992 ജൂലൈ - 1993 ജൂൺ
20 കെ പി രാധ 1993 ജൂൺ-1996 ജൂൺ
21 പി കെ രാമഭായ് 1996 ജൂൺ - 1998 മെയ്
22 എം കെ നിർമല 1998ജൂൺ - 1999 ജൂൺ
23 കെ പങ്കജാക്ഷി 1999മെയ് - 2002 മെയ്
24 കെ വി ഭാസ്കരൻ -› 2002 ജൂൺ- 2003 മെയ്
25 കമലദേവി എം വി - 2003 ജൂൺ- 2006 മാർച്ച്,
26 മേരി ഇ സി 2006 ജൂലൈ-2007 മാർച്ച്
27 വി സി ഓമന 2007 ജൂൺ- 2009 ജൂൺ
28 ശ്യാമളദേവി കെ വി › 2009 ജൂലൈ- 2010 മാർച്ച്
29 അരവിന്ദാക്ഷൻ ആർ സി 2010 മെയ് -2011 മെയ്
30 പത്മനാഭൻ സി 2011 ജൂൺ- 2013 ഒക്ടോബർ
31 മോഹനൻ കെ കെ 2013 നവംബർ - 2016 ജൂൺ
32 ഗോമതി കെ വി 2016 ജൂലൈ-2020 മെയ്
33 രവി പി കെ 2020ജൂൺ- 2021 ഏപ്രിൽ
34 മീനാക്ഷി പൂരത്താൻ 2021 ജൂലൈ-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.................നിർമ്മാണത്തിൽ..............................

വഴികാട്ടി

തളിപ്പറമ്പ് - വളക്കൈ -മയ്യിൽ റൂട്ടിൽകൊയ്യം ഹൈസ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങി, ...... റോഡിലൂടെ 300 മീ യാത്രചെയ്താൽ വിദ്യാലയത്തിലെത്താം. തളിപ്പറമ്പ -ശ്രീകണ്ഠപുരം റൂട്ടിൽ 10 കിലോമീറ്റര് മദ്ധ്യ ഭാഗത്താണ് വളക്കൈ . വളക്കൈയിൽ നീന്നും 3 .5 കി മീ ദൂരം യാത്രയുണ്ട് {{#multimaps:12.027673878709066, 75.4575671063074|zoom=16}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._കൊയ്യം&oldid=2003828" എന്ന താളിൽനിന്ന് ശേഖരിച്ചത്