എം ജി റ്റി എച്ച് എസ്സ് മുഖത്തല
കൊല്ലം | ഡിഇഒ കൊല്ലം | കരുനാഗപ്പള്ളി | കുണ്ടറ | കൊല്ലം | ചവറ | ചാത്തന്നൂർ |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
M.G.T.H.S.MUKHATHALA(41040)
എം ജി റ്റി എച്ച് എസ്സ് മുഖത്തല | |
---|---|
വിലാസം | |
മുഖത്തല മുഖത്തല , മുഖത്തല പി.ഒ. , 691577 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 11968 |
വിവരങ്ങൾ | |
ഫോൺ | 0474 2501790 |
ഇമെയിൽ | mgths41040@gmail.com |
വെബ്‍സൈറ്റ് | https://sncpmhsmukhathala.blogspot.com/?m=1 |
കോഡുകൾ | |
സ്കൂൾ കോഡ് | 41040 (സമേതം) |
യുഡൈസ് കോഡ് | 32130300702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കുണ്ടറ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | മുഖത്തല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 340 |
പെൺകുട്ടികൾ | 208 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വി. പ്രതിഭാകുമാരി |
പി.ടി.എ. പ്രസിഡണ്ട് | ഓമനക്കുട്ടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീത ദേവി |
അവസാനം തിരുത്തിയത് | |
13-08-2023 | Mgtmukhathala |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എം.ജി.റ്റി.എച്ച.എസിൽ എത്തിച്ചേരാനുള്ള വഴി
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഭരണസമിത
മുൻ സാരഥികൾ
- പി.ജെ .ചെല്ലപ്പൻ പിള്ള
- കെ.വിജയൻ
- കെ.കെ.തോമസ്സുകുട്ടി
- കെ.പുഷ്പവല്ലി
- സി.രവീന്ദ്രനാഥ്
- കെ.സി.രമാദേവി അമ്മ
- റ്റി.സി.മേരിക്കുട്ടി
- കെ.കെ.ജോർജ്ജ്
- കെ.അന്നമ്മ
- ബി.ഷീല
സ്കൂളിലെ മുൻ അദ്ധ്യാപക അനദ്ധ്യാപകർ
- വി .ചെല്ലപ്പൻ പിള്ള
- റ്റി.ഐ. ഈപ്പൻ മാപ്പിള
- പി . എൻ .മാധവിൻ പിള്ളൈ
- ജി .കേശവൻകുട്ടി നായർ
- എ.എ. അബ്ദുൾ വാഹിദ്
- എ .ബേബിക്കുട്ടി
- ജി .ഓമനക്കുട്ടി
- ബി .സരസ്വതി അമ്മ
- ഡി .ദേവകി
- ബി .എൻ.സുശീല
- സി.എൻ.സരോജ ദേവി
- സി.സുലേഖ
- സി .ഉഷ
- ഡി .ഓമന
- ഡി .അരവിന്ദാക്ഷി അമ്മ
- ഡി .അംബികാഭായി അമ്മ
- ജി .പി.കനകമ്മ
- ജി .സരസ്വതി അമ്മ
- ജി .ത്യാഗരാജൻ
- ഐ .അലക്സാണ്ടർ
- ഇന്ദിരാഭായി അമ്മ
- കെ .കമലമ്മ
- കെ .ഓമന അമ്മ
- എൽ .അശോകമണി
- എൽ .ലളിത
- എൽ .ശങ്കരിയമ്മ
- ലീലാഭാസ്കർ
- എം .കെ .പൊന്നമ്മ
- എൻ ,സുമതികുട്ടി അമ്മ
- പി .എൻ .ജഗദമ്മ
- പി .എൻ .നാരായണ പിള്ള
- പി .ശിവശങ്കര പിള്ള
- പി .വി.രണദിവ
- പി .വേണുഗോപാലൻ നായർ
- പി .വേണുഗോപാലൻ നായർ
- എസ് .ഗോപാല പിള്ള
- എസ് .ശാന്തകുമാരി അമ്മ
- എസ് .ശ്രീദേവി
- എസ് .ഗോപാല പിള്ള
- എസ് .തുളസീഭായി
- എസ് .സുധ
- റ്റി .ഇന്ദരാദേവി അമ്മ
- ആർ .തിലൈ രഞ്ജിത
- വി .ഗോപിനാഥൻ നായർ
- വി .ശിവജി
- വി .സിന്ധു
- എസ്. സരളാദേവി അമ്മ
- കെ .അപ്പുകുട്ടൻ നായർ
- പി .അയ്യപ്പൻ പിളള
- പി. ശ്രീധരൻ പിള്ള
- ഗോപി പിള്ള
- എസ്.രാജശേഖരൻ നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുഖത്തല ശ്രീകുമാർ,ഓൾ ഇൻഡ്യ റേഡിയോ
- ലാലു സുകുമാരൻ,ശാസ്ത്രിയ സംഗീതം
- ഗ്രേസമ്മ,ഉപ ജില്ലാ ഐ.ടി കോർഡിനേറ്റർ
മുഖത്തലയിലെ പ്രധാന ആരാധനാലയങ്ങൾ
- മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
- ഓലയിൽക്കാവ് ധർമ്മശാസ്ത്രാ ക്ഷേത്രം
- സെന്റ് ജൂഡ് മലങ്കര കാത്തലിക്ക് പള്ളി
- ചിറ്റിലക്കാട്ട് ഭഗവതി ക്ഷേത്രം
- മുക്കാഞ്ഞിരത്ത് കാവ്
മുഖത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രം
കൊല്ലം ജില്ലാ ആസ്ഥാനമായ ചിന്നക്കടയിൽ നിന്നും കൊല്ലം ആയൂർ റുട്ടിൽ ഏകദേശം 9 കിലോമീറ്ററോളം കിഴക്കോട്ട് സഞ്ചരിച്ചാൽ മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിച്ചേരം. ഏക വിഗ്രഹ പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മുഖത്തല ക്ഷേത്രം .അതി പുരാതനമായ ഇവിടുത്തെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് 5000 ത്തിൽപരം വർഷത്തെ പഴക്കമുണ്ട് എന്ന് കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും ശംഖ് ചക്രഗദാപത്മധാരിയായ മുഖത്തല മുരാരിയുടെ സാന്നിദ്ധ്യമുണ്ട് എന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്ന. ഈയടുത്ത് ഗണപതി, അയ്യപ്പൻ, നാഗദേവതകൾ, ശിവൻ, രക്ഷസ്സ്, ഭഗവതി എന്നീ ഉപദേവതകളെ പ്രതിഷ്ഠിക്കാൻ തീരുമാനിച്ചിരുന്നു.കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിലെ മുഖത്തല ബ്ലോക്കിന്റെ പരിധിയിലുള്ള തൃക്കോവിൽവട്ടം പഞ്ചായിത്തിലെ തൃക്കോവിൽവട്ടം വാർഡിലാണ് സ്ഥിതിചെയ്യുന്നത്. }}
സെന്റ് ജൂഡ് മലങ്കര കാത്തലിക്ക് പള്ളി
എം.ജി.റ്റി.എച്ച.എസിൽ എത്തിച്ചേരാനുള്ള വഴി
വഴികാട്ടി{{#multimaps:8.896250984986974, 76.66311648819722| width=1200px | zoom=20 }} എം.ജി.റ്റി.എച്ച്.എസ്..മുഖത്തല