സെന്റ് ജൂഡ് മലങ്കര കാത്തലിക്ക് പള്ളി
സെന്റ് ജൂഡ് മലങ്കര കാത്തലിക്ക് പള്ളി
തൃക്കോവിൽവട്ടം പഞ്ചായത്തിലെ നടുവിലക്കര വാർഡിൽ സ്ഥതിചെയ്യുന്ന ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ് സെന്റ് ജൂഡ് മലങ്കര കാത്തലിക്ക് പള്ളി .കേരളത്തിന്റെ നാനഭാഗത്തുനിന്നും വിശ്വാസികൾ എത്തിച്ചേരാറുണ്ട്.