സഹായം:മാതൃകാപേജ്
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
(ശ്രദ്ധിക്കുക: 'സ്കൂൾവിക്കി തിരുത്തൽപരിശീലനം ലക്ഷ്യമാക്കി മാത്രം സൃഷ്ടിക്കപ്പെട്ടതാണ് ഈ താൾ. സ്കൂൾവിക്കിയുടെ പേജുകളിൽ എന്തൊക്കെ ചേർക്കാം എന്തെല്ലാം ചേർക്കരുത് എന്ന ധാരണ ലഭിക്കുന്നതിനുള്ള ഒരു മാതൃക മാത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. ഓരോ കണ്ണിയിലും വിശദീകരണമുണ്ട്. സഹായം താളിലെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം. നയം പാലിക്കാത്ത താളുകളോ, താളിലെ വിവരങ്ങളോ, ചിത്രങ്ങളോ മായ്ക്കപ്പെടാം. ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവ്വാഹകർ സഹായിക്കും. സാങ്കേതിക തടസ്സമുണ്ടെങ്കിൽ, സ്കൂൾവിക്കി ഹെൽപ് ഡെസ്ക്കിലോ സ്റ്റേറ്റ് കോർഡിനേറ്ററെയോ ബന്ധപ്പെടാവുന്നതാണ്.
- ഏറ്റവും മുകളിലായി വിദ്യാലയത്തിന് ഉചിതമായ ടാബ് ചേർക്കണം. വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ ഇവിടെനിന്നും പകർത്താം
- ടാബിന് താഴെയായി prettyurl ചേർക്കണം. സമ്പൂർണ്ണയിലെ ഇംഗ്ലീഷിലുള്ള പേരാണ് ഇതിൽ ചേർക്കേണ്ടത്. വിശദവിവരങ്ങൾ ഇവിടെയുണ്ട്
- ഇൻഫോബോക്സിന് മുകളിയായി ഒരു ചെറിയ ആമുഖം വേണം. ഏത് ജില്ലയിലെ ഏത് വിദ്യാഭ്യാസ ജില്ലയിൽ ഏത് ഉപജില്ലയിലാണ് വിദ്യാലയമുള്ളത് എന്ന് വ്യക്തമാക്കാം. സ്കൂൾ നിൽക്കുന്ന പ്രദേശത്തിന് എന്തെങ്കിലും ശ്രദ്ധേയതയുണ്ടെങ്കിൽ അക്കാര്യവും ഏതെങ്കിലും പ്രമുഖവ്യക്തിയുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അതും ചേർക്കാം. എന്നാൽ ആമുഖം എന്ന തലക്കെട്ട് വേണ്ടതില്ല.
- {{Infobox School എന്ന ഇൻഫോബോക്സ് ടെംപ്ലേറ്റ് തന്നെ ഉപയോഗിക്കണം. {{Infobox AEOSchool എന്ന പഴയ ഇൻഫോബോക്സ് ചേർത്തിട്ടുള്ള പ്രൈമറിവിദ്യാലയങ്ങളുടെ ഇൻഫോബോക്സിലെ വിവരങ്ങൾ കാണാൻ സാധിക്കില്ല. മൂലരൂപം തിരുത്തുക എന്ന ഓപ്ഷൻ വഴി, പുതിയ ഇൻഫോബോക്സ് ടെംപ്ലേറ്റ് ചേർത്ത് വിവരങ്ങൾ നൽകണം.
- പുതിയ ഇൻഫോബോക്സ് ടെംപ്ലേറ്റ് ഇവിടെയുണ്ട്. പകർത്തിയാൽ മതിയാവും
മാതൃകാപേജ് | |
---|---|
വിലാസം | |
മാതൃകാപേജ് മാതൃകാപേജ് പി.ഒ, , മാതൃകാപേജ് 671318 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 05 - 1864 |
വിവരങ്ങൾ | |
ഫോൺ | 0467 000000 |
ഇമെയിൽ | modelpageschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 999999 (സമേതം) |
യുഡൈസ് കോഡ് | 9999999999 |
വിക്കിഡാറ്റ | Q99999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കര പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 548 |
പെൺകുട്ടികൾ | 808 |
ആകെ വിദ്യാർത്ഥികൾ | 1646 |
അദ്ധ്യാപകർ | 45 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 98 |
പെൺകുട്ടികൾ | 155 |
ആകെ വിദ്യാർത്ഥികൾ | 300 |
അദ്ധ്യാപകർ | 25 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 101 |
ആകെ വിദ്യാർത്ഥികൾ | 200 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പേര് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | പേര് |
വൈസ് പ്രിൻസിപ്പൽ | പേര് |
പ്രധാന അദ്ധ്യാപകൻ | പേര് |
പ്രധാന അദ്ധ്യാപിക | പേര് |
പി.ടി.എ. പ്രസിഡണ്ട് | പേര് |
എം.പി.ടി.എ. പ്രസിഡണ്ട് | പേര് |
അവസാനം തിരുത്തിയത് | |
09-06-2023 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
(Infobox ടെംപ്ലേറ്റിലെ വിവരങ്ങളൊന്നും മായ്ക്കരുത്. ഉദാഹരണത്തിന്, ഒരു പ്രൈമറി വിദ്യാലയത്തിന്റെ താളിൽ ചേർക്കുന്ന ടെംപ്ലേറ്റിലും ഹയർസെക്കന്ററിയുമായി ബന്ധപ്പെട്ട വരികൾ ഉണ്ടാവാം. അവ മായ്ക്കരുത്. നിങ്ങളുടെ സ്കൂളിന് ഉചിതമായ വിവരങ്ങൾ മാത്രം = ന് ശേഷം ചേർക്കുക. = ചിഹ്നത്തിന് ശേഷം വിവരങ്ങൾ ചേർക്കപ്പെട്ടാൽ മാത്രമേ ആ ഫീൽഡ് പ്രദർശിപ്പിക്കുകയുള്ളൂ. നിങ്ങളുടെ സ്കൂളിന് ആവശ്യമില്ലായെന്ന ധാരണയിൽ വരികൾ മായ്ച്ചാൽ, ഇൻഫോബോക്സിലെ ചില പരാമീറ്റേഴ്സ് പ്രവർത്തിക്കാതെ വരും. ഇവിടെ ചേർക്കുന്ന ചിത്രം മാനദണ്ഡങ്ങൾ പാലിക്കുന്നതും സ്കൂളിന്റെ ഘടന വ്യക്തമാക്കുന്നതുമായിരിക്കണം. ലോഗോ ഉണ്ടെങ്കിൽ ചേർക്കാം.)