ജി.എച്ച്.എസ്സ്.നന്ദിയോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് കീഴിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിന് കീഴിൽ പാലക്കാട് ഡി ഇ ഒ പരിധിയിലെ പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നനൂറുവര്ഷത്തിലധികം പാരമ്പര്യമുള്ള ഒരു പൊതുവിദ്യാലയം
ജി.എച്ച്.എസ്സ്.നന്ദിയോട് | |
---|---|
വിലാസം | |
നന്ദിയോട് നന്ദിയോട്,പാലക്കാട് , നന്ദിയോട് പി.ഒ. , 678534 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഇമെയിൽ | ghsnanniode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21131 (സമേതം) |
യുഡൈസ് കോഡ് | 32060400203 |
വിക്കിഡാറ്റ | Q64690537 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലംകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടഞ്ചേരി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 583 |
പെൺകുട്ടികൾ | 522 |
ആകെ വിദ്യാർത്ഥികൾ | 1105 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്വപ്നകുമാരി ഒ |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗിരിജ മണികണ്ഠൻ |
അവസാനം തിരുത്തിയത് | |
30-08-2022 | 21131-pkd |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1913 ൽ നന്ദിയോട് ആഴ്ച്ചിറ കുടുംബവീട്ടിൽ കുടിപ്പള്ളിക്കൂടമായിട്ടാണ് വിദ്യാലയം ആരംഭിച്ചത് .പട്ടഞ്ചേരി, പെരുമാട്ടി പഞ്ചായത്തുകളിലെതന്നെ ആദ്യത്തെ വിദ്യാലയമാണിത്. ഓലപ്പുരയിലായിരുന്നു തുടക്കം. അന്ന് പൂഴിയിലാണ് എഴുതിയിരുന്നത് [1] കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
എൺപതു സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിയ്യുന്നത്. സ്കൂളിന് കെട്ടിടങ്ങളിലായി ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർതതിക്കുന്ന സ്പോർട്സ് അനുബന്ധ ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണു. ഹൈസ്കൂളിന് ഡി.എൽ. പ്രൊജക്ടർ സൗകര്യം ലഭ്യമാണ്. സ്കൂളിന് സയൻസ് ലാബും ഉണ്ട്.പെൺ കുട്ടികൾക്ക് പ്രത്യേകം girls friendly toilet ഉണ്ട്.KITES പ്രൊജക്ട്പ്രകാരംലഭിച്ച 5 hi-tech ക്ലാസ്സ്മൂറികളിൽപ്രൊജക്ടർ laptop അനുബന്ധ ഉപകരണങ്ങളും സൗകര്യം ലഭ്യമാണ് തുടന്ന് അറിയുവാൻ
മാനേജ്‌മെന്റ്
സർക്കാർ വിദ്യാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പേര് | വർഷം | വർഷം | |
---|---|---|---|
1 | രാജാമണി | 2011 | 2011 |
2 | ഗംഗാധരൻ എ | 2011 | 2013 |
3 | പ്രേമാനന്ദ് സി എം | 2013 | 2014 |
4 | ഗംഗാധരൻ എ | 2014 | 2014 |
5 | ശ്രീകൃഷ്ണദാസ് എ ആർ | 2014 | 2015 |
6 | സുബ്രമണ്യൻ പി | 2015 | 2015 |
7 | പി പ്രസന്ന വി കെ | 2015 | 2016 |
8 | ഗീത സി | 2016 | 2017 |
9 | പ്രിയ എസ് | 2017 | 2017 |
10 | ദേവിക കെ സി | 2017 | 2018 |
11 | പാരിജാൻ എസ് | 2018 | 2021 |
12 | പ്രവീൺകുമാർ സി | 2021 | 2022 |
13 | ഇന്ദു എം | 2022 | 2022 |
14 | സ്വപ്നകുമാരി ഒ | 2022 |
നേട്ടങ്ങൾ അംഗീകാരങ്ങൾ
പാഠ്യ പഠ്യേതര മേഖലകളിൽ വിദ്യാലയത്തിന്റെ നേട്ടങ്ങൾസംസ്ഥാനതലത്തിൽ പോലും ശ്രദ്ധേയമാകും വിധം തിളക്കമുള്ളതാണ് നൂറു വർഷത്തിന്റെ ചെറുപ്പത്തിൽ നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശി ബാല കൗമാര പ്രതിഭകലെ പരിപോഷിപ്പിക്കുന്ന ഈറ്റില്ലമാണ് നേട്ടങ്ങൾ കാണാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിജയൻ -ജില്ലാ മജിസ്‌ട്രേട്
വിയകുമാർ നാരായണൻ -ഇന്ത്യൻ അക്വപോണിക്സ് ന്റെ പിതാവ്
ശിവരാമൻ -വക്കിൽ
നന്ദിയോട് കൃഷ്ണൻ -പൊറാട്ടുനാടക കലാകാരൻ
വഴികാട്ടി
{{#multimaps:10.644832264998648, 76.77955574098921|zoom=18}}
- പാലക്കാട് നഗരത്തിൽനിന്നും25 കിലോമീറ്റർ ദൂരത്തിൽ പാലക്കാട് മീനാക്ഷിപുരം സംസ്ഥാന പാതപൊള്ളാച്ചിറോഡിൽ നന്ദിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനരികിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു
അവലംബം
- ↑ പ്രാദേശിക ചരിത്രം