ഗവ. വി എച്ച് എസ് എസ് വെളളാർമല

14:04, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anishtk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം



വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ വെള്ളാർമല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. വി എച്ച് എസ് എസ് വെളളാർമല

ഗവ. വി എച്ച് എസ് എസ് വെളളാർമല
വിലാസം
ചൂരൽമല

വെള്ളാർമല പി.ഒ.
,
673577
,
വയനാട് ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04936236090
ഇമെയിൽghsvellarmala@gmail.com
കോഡുകൾ
സ്കൂൾ കോഡ്15036 (സമേതം)
എച്ച് എസ് എസ് കോഡ്12053
വി എച്ച് എസ് എസ് കോഡ്912009
യുഡൈസ് കോഡ്32030301101
വിക്കിഡാറ്റQ64522465
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മേപ്പാടി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ, വൊക്കേഷണൽ ഹയർസെക്കണ്ടറി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ285
പെൺകുട്ടികൾ255
ആകെ വിദ്യാർത്ഥികൾ540
അദ്ധ്യാപകർ33
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ86
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ119
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഭവ്യ ലാൽ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഭവ്യ ലാൽ
പ്രധാന അദ്ധ്യാപകൻജയരാജൻ . സി
പി.ടി.എ. പ്രസിഡണ്ട്രാം കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ചിത്ര
അവസാനം തിരുത്തിയത്
17-02-2022Anishtk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1955 ജൂലൈ 1 ന് ഏകാധ്യാപക വിദ്യാലയമായിഅട്ടമലയിൽ എസ്റ്റേറ്റ് വക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1974 സെപ്തംബർ മാസം 4 ന്‌ ഒരു അപ്പർ പ്രൈമറി സ്ക്കുൾ ആയി ഉയർത്തപ്പെടുകയും ചൂരൽമലയിൽ പരേതനായ ജനാബ് പി.കെ ഹുസൈൻഹാജി സൗജന്യമായി നല്കിയ സ്ഥലത്ത് തോട്ടം തൊഴിലാളികളുടെ ശ്രമഫലമായി ഒരു സ്ഥിരം കെട്ടിടം പടുത്തുയർത്തുകയും 5 മുതലുളള ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. 1976 ൽ ഒരു പൂർണ്ണ അപ്പർ പ്രൈമറി സ്കൂളായിമാറി. ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കിമാറ്റുന്നതിനുളള പ്രവർത്തനങ്ങൾ നാട്ടുകാർ ഊർജ്ജിതമാക്കി. 1981 ൽ ഈ സ്ഥാപനം ഒരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും 1983 ൽ ഇതൊരു പൂർണ്ണ ഹൈസ്കൂളായി തീരുകയുംചെയ്തു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വി. എച്ച്. എസ്സ്. സി. ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 വിനോദ് എൻ 2019-2021
2 മുഹമ്മദ് കോയ പി 2018-2019
3 സുരേന്ദ്രൻ കെ 2018
4 വേണുഗോപാലൻ എം 2017-2018
5 സുധാകരൻ പി വി 2014-2017
6 സതീഷ് കുമാർ 2012-2014
7 അശോകൻ 2011-2012
8 മെലാനി മാത്യു 2010-2011
9 പുഷ്പവല്ലി 2009-2010
10 ആമിന 2008-2009
11 ഒ എം സാമുവേൽ 2007-2008
12 ലൈല 2006-2007
13 കൃഷ്ണകുമാരി 2005-2006

മധുസൂദനൻ | ചെറൂട്ടി | സി.സുമതി | എം.ഡി.ജോൺ |

ജോൺ ഹെൻറി ഫ്രാൻസിസ് | വി.എം.പൗലോസ് |

ഭാസ്കരപ്പണിക്കർ | മായാദേവി | സുരേഷ് കുമാർ |

സി.കെ.കരുണൻ | കെ.പത്മനാഭൻ |

എ.എൻ.ശീധരൻ | ഹേമലത | സി.എൽ.ജോസ് |

പൗലോസ് | മീറാ പിള്ള (In Charge) | സരോജിനി. കെ |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൽപറ്റയിൽ നിന്നും മേപ്പാടി വഴി ചൂരൽമല{{#multimaps:11.49822,76.15993|zoom=13}}