സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തെക്കേഗ്രാമം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ
വിലാസം
ചിറ്റൂർ

പി എസ് എച്ച് എസ് ചിറ്റൂർ
,
തെക്കേഗ്രാമം പി.ഒ.
,
678103
,
പാലക്കാട് ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04923222126
ഇമെയിൽchitturpshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്21043 (സമേതം)
യുഡൈസ് കോഡ്320604000105
വിക്കിഡാറ്റQ64689879
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുൻസിപ്പാലിറ്റി
വാർഡ്തെക്കേഗ്രാമം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലംഎയ്ഡഡ്
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ143
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ227
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത എം ജി
പി.ടി.എ. പ്രസിഡണ്ട്വിനോദ് കുമാർ സി വി
എം.പി.ടി.എ. പ്രസിഡണ്ട്ദമയന്തി എം
അവസാനം തിരുത്തിയത്
08-02-202221043
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1893 ൽ ശോകനാശിനിയുടെ തീരത്ത് സി വി കൃഷ്ണയ്യർ ബ്രാഹ്മണബാലന്മാർക്ക് വേദം പഠിക്കുവാൻ ഗുരുകുല മാതൃകയിൽ സ്ഥാപിച്ചതാണ് നിലവിലുള്ള പാഠശാല സംസ്‌കൃത ഹൈസ്കൂളിന്റെ ആദ്യരൂപമായ വേദപാഠശാല 1920 ആവുമ്പോഴേക്കും വേദപാഠശാല ദക്ഷിണേന്ത്യയിലെതന്നെ പ്രസിദ്ധമായ സംസ്കൃതപഠനകേന്ദ്രമായി. ഇപ്പോഴും ഇവിടെയുള്ള സംസ്കൃത ലൈബ്രറി അതിനുള്ള തെളിവാണ്.ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി 1951-ൽ ഇത് മോഡേൺ സ്കൂൾ കൂടി ആവുന്നുണ്ട്. സ്വാമി ആത്മാനന്ദയാണ് ഇതിനു മുന്നിൽ നിന്നത്. സംസ്കൃതം ഒന്നും രണ്ടും പേപ്പറുകളായി പഠിപ്പിക്കുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണിത്. 1951 തൊട്ടുള്ള കാലയളവിലും സ്കൂളിനോട് ചേർന്ന് വേദപാഠശാല പ്രവർത്തിച്ചിരുന്നു.

.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കറോളം വിസ്തൃതിയുള്ളതാണ് വിദ്യാലയം. 5 മുതൽ 10 വരെ ക്ലാസ്സുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്.. പുതിയതും പഴയതുമായ കെട്ടിടങ്ങളിയായി 17 ക്ലാസ്സ് മുറികളാണ് ഉള്ളത്. ക്ലാസ്സ് തല ലൈബ്രറികൾ, സ്കൂൾ ലൈബ്രറി, സംസ്കൃത ലൈബ്രറി എന്നിവ വിദ്യാലയത്തിന്റെ ആകർഷണമാണ്. പാചകപുര, ഭോജനശാല, സ്റ്റാഫ് റൂം, ഐ.ടി. ലാബ്, സയൻസ് ലാബ്, കളിസ്ഥലം, ശൗചാലയങ്ങൾ എന്നിവ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീ.സി.എ .വൈദ്യനാഥ അയ്യർ 1951-1953
ശ്രീ.വി.കെ.കേരള വർമ്മ 1953-1986
ശ്രീമതി.പങ്കജാക്ഷി 1986-1991
ശ്രീമതി.സരോജിനി 1991-1997
ശ്രീമതി.പ്രസന്നകുമാരി 1997-2006
ശ്രീ.ടി.രാമദാസ് 2006-2013
ശ്രീമതി.ടി.രമ 2013-2016
ശ്രീമതി .ഗീത എം.ജി 2016-

നേട്ടങ്ങൾ

2020 -2021 അധ്യയനവർഷത്തിൽ കുട്ടികളുടെ ഓൺലൈൻ പഠനസൗകര്യത്തിനായി പൂർവാധ്യാപകരും, പൂർവ്വവിദ്യാർത്ഥികളും ,പാഠശാലയിലെ സ്റ്റാഫംഗങ്ങളും,മറ്റുസുമനസ്സുകളും ചേർന്ന് 15 ഓളം ടി വി വിതരണം ചെയ്തു. 2021-2022   അധ്യയനവർഷത്തിൽ ഓൺലൈൻ ക്ലാസ് സൗകര്യത്തിനായി പാഠശാല വിദ്യാർത്ഥികൾക്കായി 65 സ്മാർട്ട്  ഫോണുകൾ  നൽകുവാൻ സാധിച്ചു.

 
ആദ്യഘട്ട ഫോൺ വിതരണം .....

കൂടുതൽ വായിക്കാൻ 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:10.705939,76.7376973|zoom=12}}

അവലംബം