സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ വേങ്ങത മുതലമാട് റോഡിൽ ചിനക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. കുറുക.

പ്രധാന കെട്ടിടം
ജി.എച്ച്.എസ്. കുറുക
വിലാസം
വലിയോറ

ജി എച് എസ് കുറുക
,
വലിയോറ പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0494 2454244
ഇമെയിൽgupskuruka@gmail.com
കോഡുകൾ
സ്കൂൾ കോഡ്19868 (സമേതം)
യുഡൈസ് കോഡ്32051300117
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വേങ്ങര,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.ആർ ശ്രീകുമാർ
പി.ടി.എ. പ്രസിഡണ്ട്അലവിക്കുട്ടി കുറുക്കൻ
എം.പി.ടി.എ. പ്രസിഡണ്ട്ലൈല
അവസാനം തിരുത്തിയത്
06-02-2022Ghskuruka
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1928 ൽ സ്ഥാപിതം. പ്രാഥമിക വിദ്യാലയമായി തുടങ്ങി അപ്പർ പ്രൈമറിയായി ഉയർത്തുകയും 2016 ൽ അർ.എം.എസ്.എ പദ്ധതിയിൽപ്പെടുത്തി ഹൈസ്ക്കൂളായി അപ്പ്ഗ്രേഡ് ചെയ്തു. നിലവിൽ പ്രീപ്രൈമറി മുതൽ ഹൈസ്ക്കൂൾ വരെ അദ്ധ്യായനം നടക്കുന്നു

 
ഐ.ടി ലാബ്

ഭൗതികസൗകര്യങ്ങൾ

 
ക്ലാസ് മുറികൾ

പ്രീപ്രൈമറി മുതൽ അപ്പർ പ്രൈമറി വരെ ഒരു ബിൽഡിങ്ങിലും ഹൈസ്ക്കൂൾ പുതുതായി അനുവദിച്ച കെട്ടിടത്തിലുമായാണ് പ്രവർത്തിക്കുന്നത്. പ്രൈമറി വിഭാഗത്തിൽ 12 ക്ലാസ്മുറികളും, അപ്പർപ്രൈമറി വിഭാഗത്തിൽ 13 ക്ലാസ്മുറികളും, ഹൈസ്ക്കൂൾ വിഭാഗത്തിൽ 11 ക്ലാസ്മുറികളും ലഭ്യമാണ്. എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1
2
3
4 പത്മനാഭൻ സാർ
5 പി.ആർ ശ്രീകുമാർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

{{#multimaps: 11°2'22.70"N, 75°58'5.95"||zoom=18 }} -

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._കുറുക&oldid=1607276" എന്ന താളിൽനിന്ന് ശേഖരിച്ചത്