ഗവ. എച്ച് എസ് എസ് പുതിയകാവ്/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ എൻ. പറവൂ‍‍ർ ഉപജില്ലയിലെ പുതിയകാവ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പുതിയകാവ് സ്കൂൾ

ഗവ. എച്ച് എസ് എസ് പുതിയകാവ്
വിലാസം
പുതിയകാവ്, വടക്കേക്കര

,പുതിയകാവ്, വടക്കേക്കര പി ഓ
,
683522
,
എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 - 1900
വിവരങ്ങൾ
ഫോൺ04842443173
ഇമെയിൽghs26puthiyakavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്25059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി സരിത എസ്
പ്രധാന അദ്ധ്യാപകൻശ്രീമതി സലീല വി കെ
അവസാനം തിരുത്തിയത്
06-02-2022Ghs26puthiyakavu
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




[തിരുത്തുക]

ആമുഖം

കൂടുതൽ വായിക്കുക

ലഘുചരിത്രം

1901 ലാണ് പുതിയകാവ് ഗവ.ഹയർസെക്കന്ററി സ്ക്കുൾ സ്ഥാപിതമായത്. ഈ പ്രദേശത്തെ പുരാതനമായ ചില ' നായർ കുടുംബങ്ങളാണ് ഒരു ഏക്കർ 73 സെൻ്റ് സ്ഥലം ഈ വിദ്യാലയത്തിനായി നല്കിയത്. ആദ്യം ആ കുടുംബങ്ങളുടെ ഉടമസ്ഥതയിലായിരുന്ന വിദ്യാലയം പിന്നീട് അവർ ഗവൺമെൻ്റിലേക്ക് നല്കുകയും ചെയ്തു.തുടക്കത്തിൽ എൽ പി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആൺകുട്ടികുൾക്കുവേണ്ടിയുള്ള ആൺപള്ളിക്കൂടമായിരുന്നു തുടക്കത്തിൽ. സ്ക്കൂളിനോട് ചേർന്ന് പെൺകുട്ടികൾക്കായി പെൺപള്ളിക്കൂടവും ഉണ്ടായിരുന്നു.1938 ൽ ഈ സ്ക്കൂൾ പ്രൈമറിയിൽ നിന്നും മിഡിൽ സ്ക്കൂളായി ഉയർത്തി.പിന്നീട് ആൺപള്ളിക്കൂടം മിക്സഡ് സ്ക്കൂളായി ഉയർത്തി. അന്ന് ഓല മേഞ്ഞ സ്ക്കൂൾ ഓടിട്ട കെട്ടിടമാക്കി.പുതിയകാവ് എന്ന അവികസിത പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി പിന്നീട് ഈ സ്ക്കൂളിനെ ഹൈസ്ക്കൂൾ ആയി ഉയർത്തി. 1970 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറങ്ങി.അക്കാലത്ത് അറബിഭാഷ പഠിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ഏക സ്ക്കൂളായിരുന്നു ഇത്. 108 വർഷത്തോളം പഴക്കമുള്ള ഈ വിദ്യാലയം 2004 ൽഹയർസെക്കന്ററിയായി സർക്കാർ ഉയർത്തി. ഹയര്സെക്കന്ററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങളാണ് ഇവിടെ ഉള്ളത്. ചരിത്ര പ്രാധാന്യം അർഹിക്കുന്ന മുസരിസിന്റെ സമീപ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തികച്ചും ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ പുതിയകാവ് ദേവീക്ഷേത്രത്തിനോട് ചേർന്ന് ആണ് ഈ സരസ്വതീ ക്ഷേത്രം നിലകൊള്ളുന്നത്. വടക്കേക്കര ചിറ്റാറ്റുകര പഞ്ചായത്തുകളിലെ ഏക  സർക്കാർ ഹയർ സെക്കൻ്ററി സ്ക്കൂളായി ഈ വിദ്വാലയം പ്രവർത്തിച്ചു വരുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ഹൈടെക് ക്ലാസ് മുറികൾ

ലൈബ്രറി

ശാസ്ത്രപോഷിണി ലാബുകൾ

കംപ്യൂട്ടർ ലാബ്

ലിറ്റിൽ കൈറ്റ്സ്

എൻ സി സി

സ്കൂൾ ബസ്

ജൂനിയർ റെഡ് ക്രോസ്

(കൂടുതലറിയാൻ)

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

വിദ്യാരംഗം

സ്കൂളിലെ വിദ്യാരംഗം

ബഷീർ അനുസ്മരണം

ചടങ്ങ് ഉദ്‌ഘാടനം നിർവഹിച്ചു പ്രസിദ്ധ കവി മുരുകൻ കാട്ടാക്കട സംസാരിക്കുന്നു

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന നാടൻപാട്ട് ശില്പശാല ആൻസൺ കുറുമ്പത്തിരുത്തിൽ നയിക്കുന്നു

യാത്രാസൗകര്യം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 72    വിവരം ലഭ്യമല്ല
1980 ശ്രീ സുന്ദരൻ
198൦-85    ശ്രീമതി ആനന്ദവല്ലിയമ്മ
1985-87 ശ്രീമതി രാധ
1987-90 ശ്രീ എം ഡി മുരളി
1990-91    ശ്രീ ബാബു യശോദരൻ
1991    ശ്രീ ഹരിശർമ
1992-96 ശ്രീമതി ജയധര
1996-99    ശ്രീമതി വിശാലം
1997-2002 ശ്രീമതി ടി.എൻ രാധ
2002-2005    ശ്രീമതി വി.ആർ. ഗീതഭായി
2005-2006    ശ്രീമതി ടി.എൻ. ശാന്തമ്മ
2006-2010 ശ്രീ എ.കെ. തങ്കസ്വാമി
2010-2011    ശ്രീമതി എം പി വന‍‍ജ
2011- 3/2015    ശ്രീമതി ടി കെ ലൈല
6/2015 -8/2018    ശ്രീ കെ ‍ജെ മുരളീധരൻ
11/2018 - 2020    ശ്രീമതി സിനി
6/2020-    ശ്രീമതി സലീല വി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇപ്പോഴത്തെ സാരഥികൾ

 


പ്രമാണം:.jpg


പ്രിൻസിപ്പാൾ ശ്രീമതി സരിത എസ്

 

പ്രമാണം:.jpg


ഹെഡ് മിസ്ട്രസ് ശ്രീമതി സലില വി കെ


വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (ഇരുപത്തി ഒന്ന് കിലോമീറ്റർ)
  • നോർത്ത് പറവൂർ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:10.16613,76.204405|width=800px |zoom=18}}

 വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ദേശീയ പാത 17 ൽ പറവൂർ-ഗൂരൂവായൂർ റോഡിൽ മുനമ്പം കവലയിൽ നിന്നും 2 കി.മി. ദൂരെ സ്ഥിതിചെയ്യുന്നു.

‍ പറവൂർ പട്ട​​ണത്തിൽ നിന്നും കുഞ്ഞിത്തൈ റൂട്ടിലുളള ബസ്സിൽ പുതിയകാവ് സ്കൂളിൽ എത്തിചേരാം. ഏകദേശം 5 കി.മി. ദൂരം

* പുതിയകാവ് അദ്ധ്യാപകരുടെ പട്ടിക

ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുതിയകാവ്, വടക്കേക്കര പി ഓ-683 512

അദ്ധ്യാപകരുടെ പട്ടിക

ന​മ്പർ പേര് യോഗ്യത വിഷയം
1 ഇന്ദു ജി നായർ ബി.എ, ബി.എഡ് എച്ച്.എസ്.ടി സാമൂഹ്യശാസ്ത്രം
2 ബിജു പി ഇ എം.എസ്.സി, ബി.എഡ് എച്ച്.എസ്.ടി ഗ​​ണിതശാസ്ത്രം
3 പി.കെ.രാജേന്ദ്രൻ ബി.എസ്.സി, ബി.എഡ് എച്ച്.എസ്.ടി പ്രകൃതിശാസ്ത്രം
4 രാജലക്ഷ്മി ഐ ബി എം.എ, ബിഎഡ് എച്ച്.എസ്.ടി മലയാളം
5 സരിത ബി എം.എ, എംഎഡ് എച്ച്.എസ്.ടി ഇംഗ്ലീഷ്
6 ശാലിനി എം എസ് എം.എ.സി, ബി.എഡ് എച്ച്.എസ്.ടി ഗ​​ണിതശാസ്ത്രം
7 കെ.കെ.ജയ ബി.എസ്.സി, ബി.എഡ് എച്ച്.എസ്.ടി ഭൗതികശാസ്ത്രം
8 ബ്രൂസീലി കുരുവിള തോമസ് എം.എ, ബി.എഡ്. എച്ച്.എസ്.ടി മലയാളം
9 മേരി ദയ പി എഫ് ബി.എസ്.സി, ബി.എഡ് എച്ച്.എസ്.ടി ഭൗതികശാസ്ത്രം
10 ഷിയാസ് ടി ടി ബി.എ, ബി.എഡ്. എച്ച്.എസ്.ടി അറബിക്
11 മറിയം എൻ എസ്.എസ്.എൽ.സി, സർട്ടിഫിക്കറ്റ് ഇൻ ഫിസിക്കൽ എഡ്യുക്കേഷൻ എച്ച്.എസ്.ടി ഫിസിക്കൽ എ‍ഡ്യുക്കേഷൻ
12 കെ.വത്സല നാഷണൽ ഡിപ്ലോമ ഇൻ ഫൈൻ ആർട്ട്സ് എച്ച്.എസ്.എ ചിത്രകല
13 ഉമൈസ് കെ എം എ, ശിക്ഷാസ്നാതക് എച്ച്.എസ്.ടി. ഹിന്ദി
14 സീമ ജോസഫ് ബി.എ, ടി.ടി.ഐ പി.ഡി.ടി
15 പി എം അനിത ബി.കോം, ടി.ടി.സി പി.ഡി.ടി
16 അനിൽ കെ അരവിന്ദ് എം.എ.സി, ബി.എഡ് പി.ഡി.ടി
17 സുമ ഒ എ എം.എ.സി, ബി.എഡ് പി.ഡി.ടി
18 സീത ടി എസ് ബി.എസ്.സി, ടി.ടി.സി പി.ഡി.ടി
19 രശ്മി വേണുഗോപാൽ എം.എ.സി, ബി.എഡ്,സെറ്റ് പി.ഡി.ടി
20 ബിനി ടി.പി ബി.എസ്.സി, ടി.ടി.സി യു.പി.എസ്.എ
21 ജിനി കെ.ഡി എം.എ, ബി.എഡ്. യു.പി.എസ്.എ
22 ജയറാണി സി എസ് ബി.കോം, ടി.ടി.സി പി.ഡി.ടി
23 അജിത കെ ബി.എ, ടി.ടി.സി, ബി.എഡ്. എൽ.പി.എസ്.ടി
24 വിജു പി ജെ ബി.കോം, ടി.ടി.സി എൽ.പി.എസ്.ടി
25 ശ്രീന ടി ജി പി.ഡി.സി, ടി.ടി.സി എൽ.പി.എസ്.ടി
26 ഇസ്മയിൽ സി ബി.എ. അഫ്സലുൽ ഉലമ, എം.എ അറബിക് എഫ്.ടി.ജൂനിയർ ലാംഗ്വേജ് ടിച്ചർ അറബിക്

* അദ്ധ്യാപകരുടെ ഫോട്ടോഗാലറി

* പുതിയകാവ് അനദ്ധ്യാപകരുടെ പട്ടിക‍

* പുതിയകാവ് പരീക്ഷാഫലം

* പുതിയകാവ് രചനകൾ

* പുതിയകാവ് ഫോട്ടോഗാലറി


* പുതിയകാവ് ഡൗൺലോഡുകൾ‌

* പുതിയകാവ് ലിങ്കുകൾ

മേൽവിലാസം

ഗവ.എച്ച്.എസ്.എസ്,  പുതിയകാവ് ,വടക്കേകര പി ഒ, എൻ. പറവൂർ- 683 522.
 വർഗ്ഗം: സ്കൂൾ