ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഇന്നത്തെ പി.ജി.സി. ബിൽഡിംഗ് സ്ഥിതിചെയ്യുന്ന പറമ്പിൽ പടിഞ്ഞാറാംകുന്നത്ത് നീലകണ്ഠൻ നമ്പൂതിരി പണികഴിപ്പിച്ച കെട്ടിടമാണ് കൊടകരയിലെ ആദ്യ വിദ്യാലയം. 1909 -ൽ ഗവ.ലോവർ പ്രൈമറി സ്ക്കുൾ ഇവിടെ തുടങ്ങിയത്. ശ്രീ നീലകണ്ഠൻ നാരായണൻ നമ്പൂതിരിയെതന്നെ അദ്ധ്യാപകനായി നിയോഗിക്കുകയും ചെയ്തു. ഒന്ന് തൊട്ട് നാല് വരെയുള്ള മലയാളം ക്ലാസ്സാണ് അവിടെ നടത്തിയിരുന്നത്.
ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര | |
---|---|
വിലാസം | |
കൊടകര കൊടകര , കൊടകര പി.ഒ. , 680684 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 0480 2720464 |
ഇമെയിൽ | gnbhskodakara@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23035 (സമേതം) |
യുഡൈസ് കോഡ് | 32070800502 |
വിക്കിഡാറ്റ | Q64091102 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 436 |
ആകെ വിദ്യാർത്ഥികൾ | 436 |
അദ്ധ്യാപകർ | 17 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി പി പി |
പി.ടി.എ. പ്രസിഡണ്ട് | കെ സി ജെയിംസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രുതി സജീവ് |
അവസാനം തിരുത്തിയത് | |
05-02-2022 | Sindhumolprasannan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജി.എൻ.ബി.എച്ച്.എസ് . കൊടകര - ചരിത്രം
കൂടുതൽ വായിക്കുക
== പാഠ്യേതര പ്രവർത്തനങ്ങൾ ==
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എസ്. പി. സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കെെറ്റ്‍സ്
- കാർഷിക ക്ലബ്ബ്
മാനേജ്മെന്റ്
കേരള സർക്കാർ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | തുടക്കവർഷം | അവസാന വർഷം | പ്രത്യേകതകൾ |
---|---|---|---|---|
1 | വൈദ്യേശ്വര അയ്യർ | |||
2 | സി. പി. സുബ്രഹ്മണ്യയ്യർ | |||
3 | ടി. ഭാസ്കരമേനോൻ | |||
4 | ശ്രീമതി. കെ. ഗൗരിയമ്മ | |||
2. വൈദ്യേശ്വര അയ്യർ 3. സി. പി. സുബ്രഹ്മണ്യയ്യർ 4. ടി. ഭാസ്കരമേനോൻ 5. ശ്രീമതി. കെ. ഗൗരിയമ്മ 6. ശ്രീ. കെ.കെ. കൃഷ്ണമേനോൻ 7. ടി. ഐ. ലൂയിസ് 8. ശ്രീമതി. കെ. അമ്മിണിയമ്മ 9. ശ്രീമതി. എൻ. ശാരദാമ്മ 10. ടി. ശാരദ പുതുവാരസ്യാർ 11. ശ്രീ. പി. വി. ലൂയിസ് 12. ശ്രീ. സി.വി. കൃഷ്ണകുട്ടി വാര്യർ 13. ശ്രീ. എ. നാരായണൻ 14. ശ്രീ. കൃഷ്ണൻകുട്ടിനായർ 15. ഭാസ്കകര മേനോൻ 16. കെ. കെ. ശിവരാമൻ 17. ശ്രീമതി. പി. രാധാമണി 18. ശ്രീമതി. ബി. രാധ 19. ശ്രീമതി. പി.എസ്. ആനി 20. ശ്രീമതി. നസിം കട്ടകത്ത് 21. ശ്രീമതി. രാധക്കുട്ടി 22. ശ്രീ. ബേബി കെ.പി. 23. ശ്രീമതി. ആഗ്നസ്സ് കെ.ജെ. 24. ശ്ര ശ്രീ. രാമൻ ഒ.ജി. 25. ശ്രീമതി. മാർഗരറ്റ് പോൾ 26. ശ്രീമതി. പി.ഒ. ത്രേസ്യാമ്മ 27. ശ്രീമതി. ഗ്രേസി ഫിലിപ് 28. ശ്രീമതി. എം. വിജയലക്ഷ്മി. 29. ശ്രീമതി. ആലിസ് 30. ശ്രീമതി. റോസമ്മ മാണി 31. ശ്രീമതി. ലാലി 32. ശ്രീമതി. അജിത കെ. എസ്.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2. വൈദ്യേശ്വര അയ്യർ 3. സി. പി. സുബ്രഹ്മണ്യയ്യർ 4. ടി. ഭാസ്കരമേനോൻ 5. ശ്രീമതി. കെ. ഗൗരിയമ്മ 6. ശ്രീ. കെ.കെ. കൃഷ്ണമേനോൻ 7. ടി. ഐ. ലൂയിസ് 8. ശ്രീമതി. കെ. അമ്മിണിയമ്മ 9. ശ്രീമതി. എൻ. ശാരദാമ്മ 10. ടി. ശാരദ പുതുവാരസ്യാർ 11. ശ്രീ. പി. വി. ലൂയിസ് 12. ശ്രീ. സി.വി. കൃഷ്ണകുട്ടി വാര്യർ 13. ശ്രീ. എ. നാരായണൻ 14. ശ്രീ. കൃഷ്ണൻകുട്ടിനായർ 15. ഭാസ്കകര മേനോൻ 16. കെ. കെ. ശിവരാമൻ 17. ശ്രീമതി. പി. രാധാമണി 18. ശ്രീമതി. ബി. രാധ 19. ശ്രീമതി. പി.എസ്. ആനി 20. ശ്രീമതി. നസിം കട്ടകത്ത് 21. ശ്രീമതി. രാധക്കുട്ടി 22. ശ്രീ. ബേബി കെ.പി. 23. ശ്രീമതി. ആഗ്നസ്സ് കെ.ജെ. 24. ശ്രീ. രാമൻ ഒ.ജി. 25. ശ്രീമതി. മാർഗരറ്റ് പോൾ 26. ശ്രീമതി. പി.ഒ. ത്രേസ്യാമ്മ 27. ശ്രീമതി. ഗ്രേസി ഫിലിപ് 28. ശ്രീമതി. എം. വിജയലക്ഷ്മി. 29. ശ്രീമതി. ആലിസ് 30. ശ്രീമതി. റോസമ്മ മാണി 31. ശ്രീമതി. ലാലി 32. ശ്രീമതി. അജിത കെ. എസ്.