ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/ഗണിത ക്ലബ്ബ്

ഗണിത ക്ലബ്ബ്
കൊടകര ഗവ. നാഷണൽ ബോയ്‍സ് ഹൈസ്‍കൂളിൽ മികച്ച പ്രവർത്തനം നടത്തുന്ന ഗണിതസാസ്‍ത്രക്ലബ്ബ്. ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളിൽ ഗണിതാഭിരുചി വളർത്തുന്ന ലളിതവും രസകരവുമായ പ്രവർത്തനങ്ങൾ ഗണിതം മധുരിക്കുന്നതാക്കി മാറ്റാൻ ഉതകുന്നതാണ്.
2022 ഡിസംബർ 22 ഭാരതഗണിതശാസ്‍ത്ര ദിനം - പ്രഗത്ഭ ഗണിതസാസ്‍ത്രജ്ഞനായ ശ്രീനിവാസ രാമാനുജനെ അനുസ്മരിക്കുകയും, അദ്ദേഹം നത്കിയിട്ടുള്ള സംഭാവനകൾ പരിചയപ്പെടുത്തുകയും, ക്വിസ്സ് മത്സരം നടത്തുകയും ചെയ്തു.