ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
വായന പക്ഷാചരണം 2021-22
ചാക്യാർകൂത്ത്

വിദ്യാർഥികളിലെ കലാസാഹിത്യവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ  വിദ്യാരംഗം കലാ സാഹിത്യ വേദി  വേറിട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു വരുന്നു.