ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/സൗകര്യങ്ങൾ
കൊടകരയിലെയും പരിസര പ്രദേശങ്ങളിലേയും ആൺകുട്ടികൾക്കു ഹൈസ്‍കൂൾ വിദ്യഭ്യാസം സാധ്യമാക്കുന്നതിനു വേണ്ടി സ്ഥാപിതമായ ഗവ. നാഷണൽ ബോയ്സ് ഹൈസ്‍കൂൾ. പാഠ്യ പ്രവർത്തനങ്ങളിൽ മാത്രമല്ല കലാ, കായിക, പ്രവൃത്തി പരിചയ തലങ്ങളിലും വ്യക്തിത്വ വികസനത്തിലും, നേതൃത്വ പാടവത്തിലും പരിശീലനം ലഭിക്കുന്ന വിധം എസ് പി സി, എൻ സി സി, ഭാരത് സ്‍കൗട്ട്സ്, ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം കലാസാഹിത്യ വേദി, എനർജി ക്ലബ്ബ്, കാർഷിക ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ് എന്നിങ്ങനെ എല്ലാ രംഗത്തും അവസരമൊരുക്കുന്നു.

സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്‍കൂൾ | ചരിത്രം | അംഗീകാരങ്ങൾ |


കുട്ടികൾക്ക് ഗണിത പഠനം എളുപ്പമാക്കാൻ വേണ്ടി തൃശൂർ ജില്ലയിലെ ആദ്യത്തെ maths park നിലവിൽ വന്നു.