സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തരുവണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവൺമെന്റ് യു പി സ്കൂൾ തരുവണ. ഇവിടെ ഈ വിദ്യാലയത്തിൽ 2022 വ‍‍ർഷം എൽ.പി. വിഭാഗത്തിൽ 15 ഡിവിഷനുകളിലായി 444 കുട്ടികളും, യു.പി വിഭാഗത്തിൽ 13 ഡിവിഷനുകളിലായി 416 കുട്ടികളും പ്രീ പ്രൈമറിയും ഉൾപ്പെടെ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ജി യു പി എസ് തരുവണ
വിലാസം
തരുവണ

തരുവണ പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04935 230649
ഇമെയിൽgupstharuvana@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15479 (സമേതം)
യുഡൈസ് കോഡ്32030101515
വിക്കിഡാറ്റQ64522705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്, വെള്ളമുണ്ട
വാർഡ്08
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.കെ സന്തോഷ്
പി.ടി.എ. പ്രസിഡണ്ട്കുഞ്ഞമ്മദ് മുണ്ടാടത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്കെ സുനീറ
അവസാനം തിരുത്തിയത്
31-01-202215479
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി വെള്ളമുണ്ട പഞ്ചായത്തിൽ പൊരുന്നന്നൂർ വില്ലേജിൽ ഉൾപ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് തരുവണ ഗവ. യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക് പത്തു കിലോമീറ്റർ ദൂരമുണ്ട് .കൂടുതൽ വായിക്കാം

ഭൗതിക സൗകര്യങ്ങൾ

മണ്ണറിഞ്ഞ് മനം നിറഞ്ഞ്

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഷരഹിതവും പോഷക സമൃദ്ധവും ഔഷധഗുണവുമുള്ള പച്ചക്കറിയിനങ്ങളെ ഉൾക്കൊള്ളിച്ച് ഉച്ചഭക്ഷണം വിഭവസമൃദ്ധവും രുചികരവും ആരോഗ്യദായകവുമാക്കുകയെന്ന എളിയ ശ്രമമാണ് "മണ്ണറിഞ്ഞ് മനംനിറഞ്ഞ് "എന്ന പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത്. കൂടുതൽ വായിക്കാം

നേട്ടങ്ങൾ

  • വിദ്യാലയ പ്രവേശനം വർദ്ധിച്ചു.
  • അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ചുവരവ്.
  • പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.. കൂടുതൽ വായിക്കാം...

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം

പി ടി എ

അധ്യാപക രക്ഷാകർതൃ ബന്ധം വളരെ സുദൃഢമാണ് . പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി രക്ഷിതാക്കൾ സ്‌കൂളുമായി നിരന്തരം സമ്പർക്കം പുലർത്തിവരുന്നു. സ്‍കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ഈ ബന്ധം വളരെ ഫലപ്രദമാണ്. കൂടുതൽ വായിക്കാം....

ക്രമ.

നം

പി.ടി.എ പ്രസിഡന്റിന്റെ പേര്
1 ശ്രീ . സി.എച്ച് അബ്ദുള്ള
2 ശ്രീ. കെ.ബാബു മാസ്റ്റർ
3 ശ്രീ. സി . മമ്മു ഹാജി
4 ശ്രീ. കെ.സി.അലി
5 ശ്രീ. മായൻ മുഹമ്മദ്
6 ശ്രി. സി.എച്ച് അഷ്റഫ്
7 ശ്രീ. കെ.സി.കെ നജ്മുദ്ദീൻ
8 ശ്രീ. നൗഫൽ പള്ളിയാൽ
9 ശ്രീ. കുഞ്ഞമ്മദ് മുണ്ടാടത്തിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇവിടുത്തെ വിദ്യാർത്ഥികളായി തരുവണയിൽ ജീവിച്ചിരിക്കുന്ന വയോധികരിൽ പ്രമുഖരാണ് മയ്യക്കാരൻ മമ്മു ഹാജി, ചങ്കരപ്പാൻ അമ്മോട്ടി ഹാജി, ചാലിയാടൻ ആലി, മായൻ ഇബ്രാഹിം തുടങ്ങിയവർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നതനിലയിൽ ജീവിക്കുന്ന പല വ്യക്തികളും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്. കൂടുതൽ വായിക്കാം...

വാർത്തകളിൽ സ്കൂൾ

കൂടുതൽ ചിത്രങ്ങൾ കാണാം...


മുൻ സാരഥികൾ

ആരംഭകാലത്ത് വിദ്യാലയത്തി ലുണ്ടായിരുന്ന അധ്യാപകരെക്കുറിച്ചും വിദ്യാർത്ഥി കളെ ക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും 10 - ൽ താഴെ കുട്ടികളും ഒരധ്യാപകനുമായിരുന്നു ഉണ്ടായിരുന്നതെന്ന് കണക്കാക്കപ്പെടുന്നു .  കൂടുതൽ വായിക്കാം...
ക്രമ

നം

പ്രധാനാധ്യാപകന്റെ പേര് വർഷം
1 ശ്രീ. പി. ഗോപാലക്കുറുപ്പ് 1956 മേയ്-1961 സപ്തംബർ
2 ശ്രിമതി കല്ല്യാണിയമ്മ 1961 സപ്തംബർ-1964 ജൂൺ
3 ശ്രീ. എം.കെ രാഘവക്കുറുപ്പ് 1964 ജൂലായ്-1964 ഒക്ടോബർ
4 ശ്രീ. എം കരുണാകരൻ 1964 ഒക്ടോബർ-1974 ജനുവരി
5 ശ്രീ. പി ലക്ഷ്മണൻ 1974 ജനുവരി-1980 സപ്തംബർ
6 ശ്രീ. പി പുരുഷോത്തമൻ 1980 സപ്തംബർ-1982 ഡിസംബർ
7 ശ്രീ. എം.കെ രാജു 1982 ഡിസംബർ-1983 സപ്തംബർ
8 ശ്രീ. പി.കെ രാജൻ 1983 ഒക്ടോബർ-1985 ഏപ്രിൽ
9 ശ്രീ. പി.വി പത്മനാഭകുറുപ്പ് 1985 മേയ്-1993 മേയ്
10 ശ്രീ. കെ മോഹൻകുമാർ 1993 ജൂൺ-1994 ജൂൺ
11 ശ്രീമതി കെ.ഇ തിലോത്തമ 1994 ജൂലൈ-2002 ഏപ്രിൽ
12 ശ്രീ. എൻ. എ രാജൻ 2002 മേയ്-2003 മേയ്
13 ശ്രീ. പി.കെ മാത്യു 2003 ജൂൺ-2005 മേയ്
14 ശ്രീമതി. ഒ.സി ത്രേസ്യ 2005 ജൂൺ-2006 മേയ്
15 ശ്രീ. എ ചന്ദ്രൻ 2006 ജൂൺ-2010 മേയ്
16 ശ്രീ. പി.ടി പ്രദീപൻ 2010 ജൂൺ-2012 മേയ്
17 ശ്രീമതി. കെ.എം പുഷ്പജ 2012 ജൂൺ-2019 മേയ്
18 ശ്രീ. കെ.കെ സന്തോഷ് 2019 മേയ്-തുടരുന്നു....

നിലവിലെ അധ്യാപകർ

നിലവിൽ 34 അധ്യാപകരും മൂന്ന് സ്പെഷ്യലിസ്റ്റ് അധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും രണ്ട് പാചക തൊഴിലാളികളും ആണ് സ്കൂളിൽ ജോലി ചെയ്തു വരുന്നത്

ക്രമ

നം.

അധ്യാപക/

അനധ്യാപക ജീവനക്കാരന്റെ പേര്

ക്ലാസ്സ് ചാർജ്, കൈകാര്യം ചെയ്യുന്ന

വിഷയങ്ങൾ

1 സന്തോഷ് കെ.കെ പ്രധാനാധ്യാപകൻ
2 ബേബി റാണി പി.എസ് 5B, മലയാളം
3 ജോൺസൺ എം.എ 6A, അടിസ്ഥാന ശാസ്ത്രം
4 ജെസി സെബാസ്റ്റ്യൻ 6D, സാമൂഹ്യ ശാസ്ത്രം
5 ബിനി ബാബു 6B, ഗണിതം
6 ഷനോജ് സി.പി 6C, ഇംഗ്ലീഷ്
7 ഷെയ്ൻ റോമില സി.ടി 5B, അടിസ്ഥാന ശാസ്ത്രം
8 വിനീത കെ.എസ് 6C, ഇംഗ്ലീഷ്
9 അമ്പിളി ലക്ഷ്മൺ 7C, ഇംഗ്ലീഷ്
10 ഹരിത എച്ച്.ജി 5D, ഇംഗ്ലീഷ്
11 ഐശ്വര്യ സി.വി 7D, ഗണിതം
12 രമ്യ ടി.എം 7A, സാമൂഹ്യ ശാസ്ത്രം
13 അസീസ് പി 7B, അടിസ്ഥാന ശാസ്ത്രം
14 അനിൻ ജ്യോതി ഫ്രാൻസിസ് 4A
15 ബെറ്റ്സി എ ടോം 3B
16 ലീന പി 2A
17 സീന കെ 2B
18 ധന്യ കൃഷ്ണൻ സി.പി 4C
19 അമ്പിളി വി.എസ് 1A
20 സന്ധ്യ പി 3C
21 ബിനു കെ.വി 4D
22 അഖില എ.കെ 2C
23 ഷൈഹീന റിഷാനത്ത് എസ്.കെ അറബി (4E ക്ലാസ്സ് ചാർജ്)
24 ലിജിത സി.കെ 4B
25 മനോജ്ഞ സി.എം 1B
26 സജിത്ത് ഐ.വി 3A
27 ബിനി കോറോത്ത് 1C
28 അലി കെ.കെ ഉറുദു
29 അശ്യതി പി.പി 1D
30 സുഷമ പി.എം അറബി
31 സൈഫുന്നിസ എം അറബി
32 പ്രിൻസ് ജോർജ് ഹിന്ദി
33 അബിറ എം.പി അറബി
34 ഷിജിത്ത് കെ.കെ ഹിന്ദി
35 ജമീല ടി.എ ഓഫീസ് അസിസ്റ്റന്റ്
36 ജീജ ജേക്കബ് സ്പെഷ്യൽ ടീച്ചർ
37 സതീദേവി എ സ്പെഷ്യൽ ടീച്ചർ
38 റോജസ് നിക്കോളാസ് സ്പെഷ്യൽ ടീച്ചർ

ചിത്രശാല

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ അമർത്തുക.

വഴികാട്ടി

തരുവണ ബസ് സ്റ്റാന്റിൽനിന്നും 50 മീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു. {{#multimaps:11.73685,75.98379 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_തരുവണ&oldid=1538868" എന്ന താളിൽനിന്ന് ശേഖരിച്ചത്