ജി.എൽ.വി.എച്ച്.എസ്.എസ്. ആറയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ തെക്കേറ്റത്ത് ആറയുർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.വി.എച്ച്.എസ്.എസ്. ആറയൂർ | |
---|---|
വിലാസം | |
ആറയൂർ ആറയൂർ പി.ഒ. , 695122 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0471 2232810 |
ഇമെയിൽ | arayoorlvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44072 (സമേതം) |
എച്ച് എസ് എസ് കോഡ് | 1136 |
യുഡൈസ് കോഡ് | 32140700103 |
വിക്കിഡാറ്റ | Q64037921 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കൽ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 170 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 131 |
പെൺകുട്ടികൾ | 94 |
ആകെ വിദ്യാർത്ഥികൾ | 225 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ.കെ.ലൈലാസ് |
പ്രധാന അദ്ധ്യാപിക | ജയലേഖ.റ്റി.എസ് |
പി.ടി.എ. പ്രസിഡണ്ട് | അജികുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു.ആർ |
അവസാനം തിരുത്തിയത് | |
31-01-2022 | Preetha20 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
<gallary> 44072-2.jpg\ H.M Jayalekha.T.S\ <gallary>
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- രേണുകാദേവി
- കൃഷ്ണകുമാരി
- ലുസിയറോസ്
- ഗിരിജകുമാരി
- സ്റ്റാൻലിജോൺ
- ജയകുമാർ
- മിനി
- ശ്രീനിവാസൻ
- ജോൺസൺ
- സിന്ധു.പി.എസ്
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
നെയ്യാറ്റിൻകരയിൽ നിന്ന് കളിയിക്കാവിളയിലേക്ക് പോകുന്ന ബസ്സിൽ കയറി കൊറ്റാമം സ്റ്റോപിൽ ഇറങ്ങുക. അവിടെ നിന്ന് ഏകദേശം 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിചേരാം.
നെയ്യാറ്റിൻകരയിൽ നിന്ന് സി.വി.ആർ.പുരം കളിയിക്കാവിള ബസ്സിൽ കയറി കൊറ്റാമം കഴിഞ്ഞ് രണ്ടാമത്തെ സ്റ്റോപിൽ (ആറയൂർ ) ഇറങ്ങുമ്പോൾ തന്നെ സ്കൂൾ കാണാൻ കഴിയും.{{#multimaps:8.364675914586986, 77.12461722527055 | width=800px | zoom=18 }}