ജി.എൽ.വി.എച്ച്.എസ്.എസ്. ആറയൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
  • ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സലൂജ പ്രവേശനോത്സവം ഉദ്ഘാടനം-
    സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം അമൃതോത്സവം
  • ഓൺലൈൻ പഠനം സുഗമമാക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി.
  • വീടൊരു വിദ്യാലയം__ സ്കൂൾ തല ഉദ്ഘാടനം
  • വീട്ടിലൊരു ഗണിതലാബ്__ വർക്ക് ഷോപ്പ്
  • വീട്ടിലൊരു പൂന്തോട്ടം, പച്ചക്കറിത്തോട്ടം__ നിർമ്മാണം
  • കുട്ടികൾക്ക് വായനയിൽ താൽപര്യമുണർത്തി ഹോം ലൈബ്രറി .
  • മാഗസിനുകളുടെ നിർമ്മാണം - ക്ലാസ് തലം.
  • പ്രദേശിക ചരിത്ര രചന
  • അതിജീവനം- ചിത്രരചന, നാടൻപാട്ട് പരിശീലനം.
  • ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി പ്രവർത്തനങ്ങൾ-അവതരണം.
  • സത്യമേവ ജയതേ - അധ്യാപക വിദ്യാർത്ഥി ശാക്തീകരണം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം