എൻ എസ് എച്ച് എസ് എസ് നെടുമുടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നെടുമുടിയുടെ ഹൃദയഭാഗത്ത് പമ്പാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നെടുമുടി എൻ.എസ്.ഹയർ സെക്കണ്ടറി സ്കൂൾ 'കൊട്ടാരം സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പ്രശസ്തരായ മാത്തൂർ കുടംബക്കാർ 1916-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എൻ എസ് എച്ച് എസ് എസ് നെടുമുടി | |
|---|---|
| വിലാസം | |
നെടുമുടി നെടുമുടി പി.ഒ. , 688503 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 10 - 06 - 1916 |
| വിവരങ്ങൾ | |
| ഫോൺ | 0471 2348274 |
| ഇമെയിൽ | nshsnedumudy@gmail.com |
| വെബ്‍സൈറ്റ് | nshsnedumudy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46057 (സമേതം) |
| എച്ച് എസ് എസ് കോഡ് | 46032 |
| യുഡൈസ് കോഡ് | 32110800708 |
| വിക്കിഡാറ്റ | Q87479466 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
| ഉപജില്ല | മങ്കൊമ്പ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കുട്ടനാട് |
| താലൂക്ക് | കുട്ടനാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 267 |
| പെൺകുട്ടികൾ | 271 |
| ആകെ വിദ്യാർത്ഥികൾ | 1004 |
| അദ്ധ്യാപകർ | 42 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 231 |
| പെൺകുട്ടികൾ | 234 |
| ആകെ വിദ്യാർത്ഥികൾ | 1004 |
| അദ്ധ്യാപകർ | 42 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 1004 |
| അദ്ധ്യാപകർ | 42 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രാജേഷ് |
| പ്രധാന അദ്ധ്യാപകൻ | ജി.ഗോപകുമാർ |
| പി.ടി.എ. പ്രസിഡണ്ട് | സുരേഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ബീന. കെ |
| അവസാനം തിരുത്തിയത് | |
| 29-01-2022 | Nshsnedumudy |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
11916-ൽ ഒരു മലയാളം ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചെമ്പകശേരി രാജാവിന്റെ പടനായകൻമാരായിരുന്ന മാത്തൂർ കുടംബക്കാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1900-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1905-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 18.01.1934-ൽ മഹാത്മാ ഗാന്ധി ഈ വിദ്യാലയം സന്ദർശിക്കുകയുണ്ടായി.ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീമാൻ. കേശവപ്പണിക്കർ സർ. 1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഡോ.കെ.ഗോപകുമാർ മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ : ജി.ഗോപകുമാർ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ജെ.രാജേഷുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്ത് രഞ്ജി പണിക്കരുടെ പിതാവ് എൻ.കേശവപ്പണിക്കർ, ദേശീയ അദ്ധ്യാപക അവാർഡ് നേടിയ കെ.ബി.രാജഗോപാലൻ നായർ,സി.എസ്.പ്രസന്നകുമാരി,,പ്രഭാറാണി, ഗംഗാദേവി,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:
നെടുമുടി വേണു,നെടുമുടി ഹരികുമാർ,രഞ്ജിപ്പണിക്കർ
വഴികാട്ടി
- .