വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം

19:54, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45016jeevan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം



കോട്ടയം  ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ ബ്രഹ്മമംഗലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച്. എസ്.എസ്.&വി എച്ച് എസ് എസ് ബ്രഹ്മമംഗലം.

വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം
വിലാസം
ബ്രഹ്മമംഗലം

എച്ച്. എസ്.എസ്.&വി എച്ച് എസ് എസ് ബ്രഹ്മമംഗലം, ബ്രഹ്മമംഗലം പി ഒ
,
ബ്രഹ്മമംഗലം പി.ഒ.
,
686605
,
കോട്ടയം ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ04829 273226
ഇമെയിൽvhssb1949@gmail.com
കോഡുകൾ
സ്കൂൾ കോഡ്45016 (സമേതം)
എച്ച് എസ് എസ് കോഡ്005131
വി എച്ച് എസ് എസ് കോഡ്905029
യുഡൈസ് കോഡ്32101300101
വിക്കിഡാറ്റQ87661094
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ516
പെൺകുട്ടികൾ431
ആകെ വിദ്യാർത്ഥികൾ1248
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ107
പെൺകുട്ടികൾ95
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ72
പെൺകുട്ടികൾ27
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅഞ്ജു എസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഎസ് അഞ്ജന
പ്രധാന അദ്ധ്യാപികഎൻ ജയശ്രീ
പി.ടി.എ. പ്രസിഡണ്ട്എസ് ജയപ്രകാശ്
എം.പി.ടി.എ. പ്രസിഡണ്ട്മിനി സുരേന്ദ്രൻ
അവസാനം തിരുത്തിയത്
29-01-202245016jeevan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വൈക്കം താലൂക്കിലെ ചെമ്പ് വില്ലേജിലെ ബ്രഹ്മമംഗലം കരയിൽസ്ഥിതി ചെയ്യുന്നു. ബ്രഹ്മമംഗലം പ്രദേശത്ത് ഗവ:L.Pസ്കുൾ‍‍ മാത്രമായിരുന്നു ഏക വിദ്യാലയം.ആയതിനാൽ നാട്ടുകാരുടെ ശ്രമഫലമായി 1949-ൽ എൺപതോളം വ്യക്തികൾ കൂട്ടായി മാനേജ്മെന്റ് മേഖലയിൽ NSSകെട്ടിടത്തിൽ ഒരു യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1953-ൽ ഈ സ്ഥാപനം ഹൈസ്കൂളായും തുടർന്ന് 2000-ൽ VHSS ആയും 2013 ൽ ഹയർ സെക്കന്ററി  ആയും ഉയർന്നു. ഇപ്പോൾ ചെമ്പ് പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി  സ്കൂൾ ആണ് ഈ സ്ഥാപനം. തുടർന്ന് വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി.
  • റെഡ്ക്രോസ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ സി സി
  • ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്ബ്
  • ഗണിതശാസ്ത്ര ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ലിറ്റിൽ കൈറ്റ്സ് ഐ റ്റി ക്ലബ്
  • ഇക്കോ ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്

മാനേജർമാർ

ഡോ.വി.ഇ.നാരായണൻ
ശ്രീ.വി.ടി.പൗലോസ്
ശ്രീ.നാരായണഭട്ടതിരിപ്പാട്
ശ്രീ.കെ.ആർ.ശിവദാസൻ
ശ്രീ.എസ്സ്.ഡി.സുരേഷ് ബാബു
ശ്രീ.കെ.ശശീന്ദ്രൻ
ശ്രീ.പി.ജി.ശാർങ്ഗധരൻ
ശ്രീ.കെ.ശശീന്ദ്രൻ
ശ്രീ .എസ് .ഗോപി
ശ്രീ .പി .ജി .ശ്രീവത്സൻ

ശ്രീ .വി.പി .ഉണ്ണികൃഷ്ണൻ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1953-73 ശ്രീ പി രാഘവമേനോൻ
1973-81 ശ്രീ സി നാരായണൻ ഭട്ടതിരി
1981 -82 ശ്രീമതി കെ ഗിരിബാല
1982-88 ശ്രീ പി ആർ കുഞ്ഞുണ്ണി നമ്പൂതിരിപ്പാട്
1988-93 ശ്രീ കെ എൻ രാജൻ
1993-95 ശ്രീ ടി പി തോമസ്
1995-95 ശ്രീ കെ ആർ ശിവദാസൻ
1995-96 ശ്രീമതി കെ കെ തങ്കമ്മ
1996-98 ശ്രീ വി എൻ നാരായണൻ
1998-2002 ശ്രീ കെ സദാനന്ദൻ
2002-04 ശ്രീ പി ജി ശാർങ്ഗധരൻ
2004-06 ശ്രീമതി ടി എൻ ലീലാഭായി
2006 ശ്രീമതി എൽ ഉമാദേവി
2006-07 ശ്രീ കെ ആർ ദിവാകരൻ പിള്ള
2007-2013 ശ്രീമതി സി കെ ഗീതാകുമാരി
2013-2019 ശ്രീമതി .കെ .കെ .മേരി
2019-2020 ശ്രീമതി .പി .രെജി ദേവി
2020- ശ്രീമതി .എൻ .ജയശ്രീ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചിത്രശാല

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • IAS സിറിയക്ക് പൂച്ചാക്കാട്ടിൽ
  • SA മധു (അന്തർദേശിയ വോളിബോൾതാരം)
  • ജോസഫ് കെ ഡേവിഡ് (ശാസ്ത്ര ഗവേഷണം)
  • ശരത്ഗോപി (പ്രതിരോധസേനയിലെ സയൻറിസ്റ്റ്)
  • എബ്രിഡ് ഷൈൻ (സിനിമ സംവിധായകൻ )

വഴികാട്ടി

<{{#multimaps: 9.815943, 76.423985 | width=500px | zoom=10 }}