സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ തെക്കേറ്റത്ത് ആറയുർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.വി.എച്ച്.എസ്.എസ്. ആറയൂർ
വിലാസം
ആറയൂർ

ആറയൂർ പി.ഒ.
,
695122
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0471 2232810
ഇമെയിൽarayoorlvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്44072 (സമേതം)
എച്ച് എസ് എസ് കോഡ്1136
യുഡൈസ് കോഡ്32140700103
വിക്കിഡാറ്റQ64037921
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കൽ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ170
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആൺകുട്ടികൾ131
പെൺകുട്ടികൾ94
ആകെ വിദ്യാർത്ഥികൾ225
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ‍ഡോ.കെ.ലൈലാസ്
പ്രധാന അദ്ധ്യാപികജയലേഖ.റ്റി.എസ്
പി.ടി.എ. പ്രസിഡണ്ട്അജികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു.ആർ
അവസാനം തിരുത്തിയത്
29-01-2022Preetha20
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • രേണുകാദേവി
  • കൃഷ്ണകുമാരി
  • ലുസിയറോസ്
  • ഗിരിജകുമാരി
  • സ്റ്റാൻലിജോൺ
  • ജയകുമാർ
  • മിനി
  • ശ്രീനിവാസൻ
  • ജോൺസൺ
  • സിന്ധു.പി.എസ്

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

നെയ്യാറ്റിൻകരയിൽ നിന്ന് കളിയിക്കാവിളയിലേക്ക് പോകുന്ന ബസ്സിൽ കയറി കൊറ്റാമം സ്റ്റോപിൽ ഇറങ്ങുക. അവിടെ നിന്ന് ഏകദേശം 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിചേരാം.

നെയ്യാറ്റിൻകരയിൽ നിന്ന് സി.വി.ആർ.പുരം കളിയിക്കാവിള ബസ്സിൽ കയറി കൊറ്റാമം കഴിഞ്ഞ് രണ്ടാമത്തെ സ്റ്റോപിൽ (ആറയൂർ ) ഇറങ്ങുമ്പോൾ തന്നെ സ്കൂൾ കാണാൻ കഴിയും.

{{#multimaps: 8.364739597183592, 77.12460650100354| width=100% | zoom=8 }}