എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
<
എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ | |
---|---|
വിലാസം | |
നടുവത്തൂർ നടുവത്തൂർ പി.ഒ. , 673620 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഇമെയിൽ | vadakara16051@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16051 (സമേതം) |
എച്ച് എസ് എസ് കോഡ് | 10178 |
യുഡൈസ് കോഡ് | 32040800109 |
വിക്കിഡാറ്റ | Q64551340 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കീഴരിയൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 126 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 552 |
അദ്ധ്യാപകർ | 18+18 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 185 |
പെൺകുട്ടികൾ | 165 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അമ്പിളി കെ കെ |
പ്രധാന അദ്ധ്യാപിക | ഗീത പി പൊയ്യത്ത് |
പി.ടി.എ. പ്രസിഡണ്ട് | ഐ സജീവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത |
അവസാനം തിരുത്തിയത് | |
12-01-2022 | 16051 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം: .
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ മേലടി ഉപജില്ലയിൽ കീഴരിയൂർ പഞ്ചായത്തിലെ 9ാം വാർഡിൽ,അ൪ജുന൯ കുന്ന് എന്ന പവിത്രമായ സ്ഥലത്ത് 1934 ൽ സ്ഥാപിതമായ ശ്രീ വാസുദേവാശ്രമത്തി൯ കീഴിൽപ്രവർത്തിക്കുന്ന സ്കൂളാണിത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.25 ക്ലാസ്സ് മുറികളുണ്ട്.ലൈബ്രറി,സയൻസ്,കംപ്യൂട്ടർ ലാബ്ഇതിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗണിതശാസ്ത്രക്ലബ്ബ്, സയൻസ് ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്ബ്ഇവയുടെ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരം നടത്തി.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ആഗസ്ററ്15ന് സ്വാതന്ത്ര്യദിനം വളരെ വിപുലമായി ആഘോഷിച്ചു.പായസവിതരണം നടന്നു. ക്വിസ്സ് മത്സരം നടത്തി.ഓണാഘോഷം സംഘടിപ്പിച്ചു.
"ഹായ് കുട്ടിക്കൂട്ടം" അംഗങ്ങളുടെ പേര്:
അമിത,അശ്വിൻ,സഫ്വാൻ,മാധവ്,വസുദേവ്,ഫായിസ്,സയന,ജിതിൻ,അൻജു,ശിവാനി
2018 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം.
ബഹുമാനപ്പെട്ട മന്ത്രിയുടെ ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം സ്കൂൾ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു
മന്ത്രിയും കൂട്ടുകാരും
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മുൻ പ്രധാനാദ്ധ്യാപകർ | |
---|---|
പേര് | വർഷം |
കെ കെ രാമൻനായർ | |
എം കല്യാണിക്കുട്ടി, | |
വി കെ രാമചന്ദ്രൻമേനോൻ | |
എം രോഹിണിക്കുട്ടി | |
എൻ സരോജിനി, | |
എൻ രാധാകൃഷ്ണൻ | |
ഇ ചന്ദ്രമതി, | |
കെ എം രാമദാസൻ | |
ടി ടി ഗോപാലൻ | |
എം ഗൗരി | |
എം ആർ തുളസീഭായ് | |
കെ ആർ ഗീത | |
ടി എം ഉണ്ണി |
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ബഹു.മന്ത്രി ടി പി രാമകൃഷ്ണൻ
ബഹു.എം എൽ എ കെ ദാസൻ
വഴികാട്ടി
{{#multimaps:11.4739005,75.7023043 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കൊയിലാണ്ടിയിൽ നിന്നും ഏകദേശം 7 കി മീ ദൂരം.
കൊയിലാണ്ടി മുത്താമ്പി അരിക്കുളം റോഡ്(ഏകദേശം 7 കി മീ ദൂരം) വഴിയും,കൊയിലാണ്ടി മുത്താമ്പി നടുവത്തൂർ(ഏകദേശം 8 കി മീ ദൂരം) വഴിയും ഈ വിദ്യാലയത്തിൽ എത്തിച്ചേരാം
മേപ്പയ്യൂരിൽ നിന്ന് കീഴരിയൂർ നടുവത്തൂർ റോഡ് വഴിയും,മേപ്പയ്യൂർ-അഞ്ചാംപീടിക-അരിക്കുളം-നമ്പ്രത്ത്കര വഴിയും വിദ്യാലയത്തിൽ എത്തിച്ചേരാം
|