ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
AMUGHAM
ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി | |
---|---|
വിലാസം | |
കൊയിലാണ്ടി കൊയിലാണ്ടി പി.ഒ. , 673305 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0496 2620311 |
ഇമെയിൽ | vadakara16046@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16046 (സമേതം) |
എച്ച് എസ് എസ് കോഡ് | 10093 |
വി എച്ച് എസ് എസ് കോഡ് | 911012 |
യുഡൈസ് കോഡ് | 32040900705 |
വിക്കിഡാറ്റ | Q64552207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊയിലാണ്ടി മുനിസിപ്പാലിറ്റി |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1381 |
പെൺകുട്ടികൾ | 625 |
ആകെ വിദ്യാർത്ഥികൾ | 2574 |
അദ്ധ്യാപകർ | 67 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 206 |
പെൺകുട്ടികൾ | 169 |
അദ്ധ്യാപകർ | 17 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 167 |
പെൺകുട്ടികൾ | 26 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വത്സല പി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബിജേഷ് ഉപ്പലക്കൽ |
പ്രധാന അദ്ധ്യാപിക | ഗീത പി സി |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത് പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശോഭ |
അവസാനം തിരുത്തിയത് | |
11-01-2022 | 16046-hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പട്ടും പരവതാനിയും മോഹിച്ച് കടൽതാണ്ടി എത്തിയ വിദേശികൾക്ക് കവാടമായി മാറിയ പന്തലായിനി ചരിത്രഭൂമി ആയി മാറിയപ്പോൾ അതിൽ വിദ്യാഭ്യാസത്തിൻറെ ചരിത്രം ഇന്നത്തെ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളു മായി ബന്ധപ്പെട്ട് ആരംഭിക്കുന്നു എന്ന് പറയാം. VISIT HISTORY
ഭൗതികസൗകര്യങ്ങൾ.
8 കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളും ,
സയൻസ് ലാബും ,വിശാലമായ ലൈബ്രറിയും സ്കൂളിൽ ഉണ്ട്.,കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്.
ക്ലാസ് മുറികൾ- 47
ലൈബ്രറി -1 (പുസ്തകങ്ങൾ- 17250 )
ഐടി ലാബ്- 2
ടോയ്ലറ്റ്- 14
യൂറിനൽ -8
യൂറിനൽ -8
പാഠ്യേതര പ്രവർത്തനങ്ങൾ
എൻ സി സി ,ലിറ്റിൽ കൈറ്റ് ,ജെ ആർ സി ,റോഡ് സുരക്ഷാ ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി
വളരെ ചുരുക്കം സ്കൂളുകളിൽ അനുവദിക്കപ്പെട്ടിട്ടുള്ള അടൽ ടിങ്കറിംഗ് ലാബ് ഈ സ്കൂളിൻ്റെ ഒരു ആകർഷണമാണ്.
ക്ലബ് പ്രവർത്തനങ്ങൾ
ഗണിത ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
മലയാളം ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ഹിന്ദി ക്ലബ്
8 കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളും ,
സയൻസ് ലാബും ,വിശാലമായ ലൈബ്രറിയും സ്കൂളിൽ ഉണ്ട്.,കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്.
ക്ലാസ് മുറികൾ- 47
ലൈബ്രറി -1 (പുസ്തകങ്ങൾ- 17250 )
ഐടി ലാബ്- 2
ടോയ്ലറ്റ്- 14
യൂറിനൽ -8പാഠ്യേതര പ്രവർത്തനങ്ങൾമാനേജ്മെന്റ്
please update
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മുൻ സാരഥികൾ
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ സി കെ വാസു , വാസുദേവൻ ,പ്രേമചന്ദ്രൻ ,പി ഉഷാകുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
please update
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.44352,75.692454 | width=800px | zoom=18 }}
|
|