ജി.എച്ച്. എസ്.എസ്. നിറമരുതൂർ

15:18, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveensagariga (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ മങ്ങാട് എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ്എസ് നിറമരുതൂർ.

GHSS NIRAMARUTHUR
logo of niramaruthur school
GHSS NIRAMARUTHUR

|GHSN.JPG

ജി.എച്ച്. എസ്.എസ്. നിറമരുതൂർ
വിലാസം
നിറമരുതൂർ

GHSS NIRAMARUTHUR
,
നിറമരുതൂർ പി.ഒ.
,
676109
,
മലപ്പുറം ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0494 2422879
ഇമെയിൽghsniramaruthur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19079 (സമേതം)
യുഡൈസ് കോഡ്32051100906
വിക്കിഡാറ്റQ64564678
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനിറമരുതൂർപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ645
പെൺകുട്ടികൾ569
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജാഫർ. എൻ .എം
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് മുസ്തഫ
എം.പി.ടി.എ. പ്രസിഡണ്ട്ബേബി
അവസാനം തിരുത്തിയത്
07-01-2022Praveensagariga
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



}}


{


1936 ൽ മങ്ങാട് കുട്ടികൃഷ്ണൻ നായരും ഒന്നാമത്തെ എച് .എം. ഗോവിന്ദന് നായരും മറ്റു നാട്ടുകാരും കൂടി എൽ. പി സ്കൂൾ സ്ഥാപിച്ചു

ചരിത്രം

കേരളത്തിന്റെ  നവോത്ഥാന ചരിത്രത്തിലെ മഹത്തായ ഒരേടാണ്  നമ്മുടെ സ്കൂളിന്റെ ചരിത്രം. രാഷ്ട്ര പിതാവായ മഹാത്മജി യുടെ നേതൃത്വത്തിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെയും  മനുഷ്യമനസ്സിലെ  മതിലുകൾ ക്കെതിരെയും  സഹനസമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം. അതിന്റെ അലയൊലികൾ സ്വാഭാവികമായും നിറമരുതൂരെന്ന   നമ്മുടെ ഗ്രാമത്തിലും  എത്തിച്ചേർന്നുo  സാംസ്കാരിക നവോത്ഥാനത്തിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് എന്തെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമൂഹത്തിലെ ഒരു വിഭാഗത്തിന് നിഷിദ്ധമെന്ന് വിധിച്ചിരുന്ന വിദ്യാഭ്യാസം സാർവത്രികമാക്കാൻ  ശ്രമിച്ചപ്പോൾ, സ്വാഭാവികമായുണ്ടായ  എതിർപ്പുകളെ  പരാജയപ്പെടുത്തി ജന്മംകൊണ്ടൊരു മഹത്തായ സ്ഥാപനത്തിന്റെ ഇന്നത്തെ അവകാശികളാണ് നാമോരോരുത്തരും.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എച്ച് .എസ്‍ .ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

•== പാഠ്യേതര പ്രവർത്തനങ്ങൾ ==

നേർക്കാഴ്ച‍‍

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

• നേർക്കാഴ്ച

മാനേജ്മെന്റ്

31 ക്ലാസ് റൂമുകള് ,4 മള്ട്ടീമീഡിയ ലാബുകള്, 3 സയന്സ് ലാബുകള്,

ചിത്രശാല

കാണുക

മുൻ സാരഥികൾ

  • ''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''''' ആര്.രാജഗോപാലന് നായര് , , മുഹമ്മദ് ബഷീര്, , മധുസൂദനന് , വിമല ജോയസി , ആയിശകുട്ടി, ശ്രീമതി നളിനി, അബ്ദുറഹ്മാന്കുന്നത്ത്, മല്ലിക,, , അബ്ദുൽ സലാം ,ശശികല ,തങ്കു.സി .പി , ,ഗോപാലകൃഷ്ണൻവി സി , പ്രേമചന്ദ്രൻ പി എ , അനിത സി . പി, രവികുമാർ എസ്, രേഖ എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

വഴികാട്ടി