ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ മലപ്പുറം കോട്ടപ്പടി ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ മലപ്പുറം
| ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം | |
|---|---|
| വിലാസം | |
മലപ്പുറം ഡൗൺ ഹിൽ പി.ഒ. , 676519 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1993 |
| വിവരങ്ങൾ | |
| ഫോൺ | 0483 2738115 |
| ഇമെയിൽ | gghssmpm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18012 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11001 |
| യുഡൈസ് കോഡ് | 32051400622 |
| വിക്കിഡാറ്റ | Q64566862 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മലപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മലപ്പുറം |
| താലൂക്ക് | ഏറനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മലപ്പുറം മുനിസിപ്പാലിറ്റി |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 1521 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 720 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മനോജ് കുമാർ സി |
| പ്രധാന അദ്ധ്യാപിക | ജ്യോതി ലക്ഷ്മി കെ ആർ |
| പി.ടി.എ. പ്രസിഡണ്ട് | തസീഫ് തോരപ്പ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജമീല |
| അവസാനം തിരുത്തിയത് | |
| 06-01-2022 | GGHSSMALAPPURAM |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1882 ൽ ആംഗ്ലോവെർണാക്കുലർ വിദ്യാലയമെന്ന പേരിൽ ആരംഭം. പിന്നീടത് ഗവർമെന്റ് ഹൈസ്കൂൾ ഫോർ മാപ്പിളാസ് എന്നാക്കി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1939 ൽ ഗവർമെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂൾ എന്ന് പേര് മാറ്റി. കൂടുതൽ വായനക്ക്
പ്രാദേശികം
സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും രേഖപ്പെടുത്തുക. സ്ഥലത്ത് എത്തിചേരുന്നതിനുള്ള മാർഗ്ഗം, ഭൂപടം(ഗൂഗ്ഗിൾ / സ്വന്തം)എന്നിവയും ഉൾപ്പെടുത്താം. ( പ്രോജക്ട് പ്രവർത്തനമായി ഇതിനെ പരിഗണിക്കുകയും പ്രത്യേക പേജായി ഇവ അവതരിപ്പിക്കുകയും ചെയ്യുക. "വർഗ്ഗം:സ്ഥലപുരാണം" എന്ന് ഇരട്ട സ്ക്വയർ ബ്രാക്കറ്റിൽ അവസാനമായി ഉൾപ്പെടുത്തുക). വാർഡ് ,പഞ്ചായത്ത് /മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, അസബ്ലി മഢലം, പാർലമെന്റ്, ഇവയിൽ പ്രതിനിദീനം ചെയ്യുന്ന വ്യക്തികൾ അവരുടെ സ്കൂളിലെ സംഭാവനകൾ എന്നിവയും ഉൾപ്പെടുത്തുക. CLICK HERE
പാലക്കാട് കോഴിക്കോട് ദേശീയപാത 213 പാതയോരത്തെ പ്രശസ്ത പെൺവിദ്യാലയം
മലപ്പുറത്തിൻറെ തിരുനെറ്റിയിൽ തിലകം ചാർത്തിയ പെൺ വിദ്യാലയം
ഔദ്യോഗിക വിവരം
സ്കൂൾ കോഡ്-18012 ഗവൺവെന്റ് അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്. 2313 കുട്ടികൾ പഠിക്കുന്നു.89 തോളം അധ്യാപകർ , രണ്ട് ക്ലാർക്ക് , രണ്ട് പ്യൂൺ , മൂന്ന് എഫ് ടി എം .
ക്ലബുകൾ
വിജയശതമാനം ഒറ്റനോട്ടത്തിൽ
വർഷം ശതമാനം
- 2003-2004 - 70
- 2004-2005 - 69
- 2005-2006 - 80
- 2006-2007 - 91
- 2007-2008 - 99.7
- 2008-2009 - 97.5
- 2009-2010 - 97
- 2010-2011 - 95
- 2011-2012 - 99
- 2012-2013 - 98
- 2013-2014 - 99
- 2014-2015 - 99.6
- 2015-2016 - 99
- 2016-2017 - 99
- പാഠ്യേതര പ്രവർത്തനങ്ങൾ
ഗ്രന്ഥശാല
- പഴയതും പുതിയതുമായ 5000 ത്തിൽ അധികം പുസ്തകങ്ങൾ.
- ക്ലാസ് ലൈബ്രറി സംവിധാനം
- മലയാളം , ഇംഗ്ലീഷ് , ഉറുദ് , അറബി , സംസ്ക്രത പഴയ ഗ്രന്ഥങ്ങൾ
- സാഹിത്യത്തിലെ എല്ലാ തരം പുസ്തകങ്ങൾ
വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ റീഡിങ്ങ് റൂം പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ യഥേഷ്ടം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു. എല്ലാവർഷവും നടത്തുന്ന പുസ്‌തകപ്രദർശനവും വില്പനയും പുസ്‌തകപ്രേമികളായ വിദ്യാർത്ഥികൾക്ക് പുസ്‌തകങ്ങൾ വാങ്ങിക്കാനുള്ള സംവിധാനമൊരുക്കുന്നു.
മുൻ സാരഥികൾ
| ക്രമ നമ്പർ | പ്രധാന അധ്യാപകന്റെ പേര് | കാലയളവ് |
|---|---|---|
| 1 | പി ടി ജാനകി | 1993 - 1996 |
| 2 | ഉണ്ണികൃഷ്ണൻ | 1996 - 1998 |
| 3 | എം കെ രാമചന്ദ്രൻ പിള്ള | 1998 |
മുൻ പ്രധാനാദ്ധ്യാപകർ
- 1993 - 1996 - പി ടി ജാനകി
- 1996 - 1998 - ഉണ്ണികൃഷ്ണൻ
- 1998 - എം കെ രാമചന്ദ്രൻ പിള്ള
- 1998 - 1999 - ശിവരാമൻ ആചാരി
- 1999 - 2000 - മൊഹമ്മദ് ഹസ്സൻ പി
- 2000 - 2004 - പി കെ ജനാർദ്ദൻ
- 2004 - 2005 - എലിസബത്ത് ജോൺ (പ്രിൻസിപാൾ)
- 2004 - 2006 - രത്നകുമാരി വി പി
- 2006 - 2010 - സൈനുദ്ദീൻ എച്ച്
- 2009 - മനോജ്കുമാർ സി (പ്രിൻസിപാൾ)
- 2010 - കെ വീരാൻ
- 2010 - 2011 - ഗോപാലകൃഷ്ണൻ കെ
- 2011 - 2012 - അലവിക്കുട്ടി എം ടി
- 2012 - 2013 - വിലാസിനിയമ്മ കെ സി
- 2013 - 2017 - ശശിപ്രഭ കെ
- 2017 - മൊഹമ്മദ് മൻസൂർ പൊക്കാട്ട്
- 2017 - 18 ഡോ സുഹ്‌റ ബാനു
- 2018 - 20 അബ്‌ദുസ്സലാം പി കെ
- 2020 ശ്രീജ
- 2020 - ജ്യോതിലക്ഷ്മി കെ ആർ
പ്രശസ്‍തരായ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.048481,76.071553|zoom=18}}