ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം

22:37, 4 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാട്ടാക്കടയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ,പി,എച്ച് എസ് എസ് ഊ സ്കൂൾ 1957 ജൂൺ പത്താം തീയതി ശ്രീ ആർ ജനാർദ്ദനൻനായർ എക്സി എം.എൽ എ യാണ് സ്ഥാപിച്ചത്. ശ്രീ. ജെ.വേണുഗോപാലൻ നായരാണ് ഇപ്പോഴത്തെ മാനേജർ.

ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം
വിലാസം
ജനാർദ്ദനപുരം എച്ച് എസ്‌ എസ് ഒറ്റശേഖരമംഗലം
,
ഒറ്റശേഖരമംഗലം പി.ഒ.
,
695125
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0471 2255241
ഇമെയിൽjphssosm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44031 (സമേതം)
എച്ച് എസ് എസ് കോഡ്01083
യുഡൈസ് കോഡ്32140400804
വിക്കിഡാറ്റQ64035596
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റശേഖരമംഗലം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ716
പെൺകുട്ടികൾ604
ആകെ വിദ്യാർത്ഥികൾ1320
അദ്ധ്യാപകർ64
ഹയർസെക്കന്ററി
ആൺകുട്ടികൾ184
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ346
അദ്ധ്യാപകർ64
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽV SREEKALA
വൈസ് പ്രിൻസിപ്പൽM S ADHARSAKUMAR
പ്രധാന അദ്ധ്യാപകൻM S ADHARSAKUMAR
പി.ടി.എ. പ്രസിഡണ്ട്MURALEEDHARAN NAIR
എം.പി.ടി.എ. പ്രസിഡണ്ട്SHIJI
അവസാനം തിരുത്തിയത്
04-01-2022Sathish.ss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്. പ്രവർത്തിക്കുന്നു
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
  • നേർക്കാഴ്ച

മാനേജ്മെന്റ്

ഊ സ്കൂൾ 1957 ജൂൺ പത്താം തീയതി ശ്രീ ആർ ജനാർദ്ദനൻനായർ എക്സി എം.എൽ എ യാണ് സ്ഥാപിച്ചത്. ശ്രീ. ജെ.വേണുഗോപാലൻ നായരാണ് ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ കൃഷ്ണയ്യർ, ശ്രീ അനന്തപത്മനാഭ അയ്യർ, ഇപ്പോഴത്തെ തിരുവട്ടാർ എം.എൽ.എ ശ്രീ. ഹേമചന്ദ്രൻ, ശ്രീ ഭാസ്കരൻ നായർ, ശ്രീ പുരുഷോത്തമ പണിക്കർ, ശ്രീ. തങ്കപ്പൻനായർ, ശ്രീമതി സുലോചനദേവി, ശ്രീമതി ലളിത, ശ്രീമതി വസന്തകുമാരി, ശ്രീ എസ്.എസ് വിവേകാനന്ദൻ മുതലായവരാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (22 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 7 കിലോമീറ്റർ അകലെയാണ്

{{#multimaps:8.48547,77.13064|zoom=8}}