ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട്

തിരുവനന്തപുരം ജില്ലയിൽ കരവാരം പഞ്ചായത്തിൽ 14-ാം വാർഡിൽആലംകേട് ജംഗ്‍ഷനിൽനിന്ന് കിളിമാനൂർ റോഡിൽ ഏകദേശം അരകിലോമീറ്റർ അകലെ കരവാരം പഞ്ചായത്തിന്റെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ സ്കൂളാണ് ഇത്

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട്
വിലാസം
ആലംകോട്

ഗവ. വി.എച്ച്.എസ്സ്.എസ്സ്. ആലംകോട്
ആലംകോട്.പി.ഓ.
,
695102
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04702620270
ഇമെയിൽalamcodehs@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്42007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻANITHA.T.M.
അവസാനം തിരുത്തിയത്
16-12-2021Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊല്ലവർ‍‍ഷം 1097 ൽ‍ ശ്രിമൂലംതിരുനാൾ‍ മഹാരാജാവിന്റെ ദിവാനായിരുന്ന ശ്രീ.ഹബീബുളള ആലംകോട് എത്തുകയും ഈ പ്രദേശത്ത് ഒരു എൽ.പി സ്കൂൾ‍തുടങുന്നതിന് അനുവാദം നല്കുകയും ചെയ് തു.1954ൽ പട്ടം താണുപിളള മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആലംകോട് എൽ.പി.എസ്സ് , യു.പി.എസ് ആയി ഉയർത്തപ്പെട്ടു. 1967 കാലഘട്ടത്തിൽ‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രി.സി.എച്ച്.മുഹമ്മദ് കോയ ഈ സ്കൂളിനെ ഹൈസ്കൂളാക്കാൻ അംഗീകാരം നൽകി. 1967 കാലഘട്ടത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.എച്ച്. മുഹമ്മദ് കോയ ഈ സ്കൂളിനെ ഹൈസ്കൂളാക്കാൻ അംഗീകാരം നൽകി. എൽ.പി വിഭാഗത്തെ പട്ടണാതിർത്തിയിൽ തന്നെ നിലനിർത്തികൊണ്ട് യു.പി., ഹൈസ്കൂൾ, എന്നിവ ഉൾപ്പെട്ട വിഭാഗത്തെ ഈ പ്രദേശത്തേക്ക് മാറ്റി ഒരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു വരുന്നു. 1992-ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗവും 2004 ൽ പ്ലസ് ടു വിഭാഗവും പ്രവർത്തനം ആരംഭിച്ചു.

 
ഞങ്ങളുടെ ഹെഡ്മിസ്ട്രസ് -ശ്രീമതി അനിത ടി എം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 
kutti koottam

== മികവുകൾ ==

പ്രമാണം:42007 wiki.jpeg
picture of wiki website

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട് /ഹായ് സ്കൂൾകുട്ടിക്കൂട്ടം

 
kutti koottam

ദിനാചരണങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : janardhnan Sir Dali mam Brijith Mam Vyasan Sir Sreekumar Sir(vhsc) Reetha mam(vhsc) saleena mam(vhsc) julie mam (vhsc)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.7368873,76.8154843 | zoom=12 }}