ജി.ബി.എച്ച്.എസ് കുന്നംകുളം

19:10, 19 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.ബി.എച്ച്.എസ് കുന്നംകുളം
വിലാസം
കുന്നംകുളം

ജി ബി എച് എസ് കുന്നംകുളം
,
680503
,
തൃശ്ശൂർ ജില്ല
സ്ഥാപിതം10 - 08 - 1870
വിവരങ്ങൾ
ഫോൺ04885222038
ഇമെയിൽgmbhskkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്24011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനസീമ കെ എ
അവസാനം തിരുത്തിയത്
19-10-2020Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കുന്നംകുളം ടൗണിന്റെ ഹൃദയഭാഗത്ത് പ്രൈവറ്റ് ബസ് സ്റ്റാന്റിനു തൊട്ടടുത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.

ചരിത്രം

1870ല് ആണ് കുന്നംകുളം ഹൈസ്കൂൾ ആരംഭിച്ചത് . ഇത് ആദ്യം വടകാന്ചെരരിയില് ആയിരുന്നു . 1878 ഏപ്രിൽ മാസത്തിൽ അന്ന് L.P സ്കൂലയിട്ടാണ് തുടങ്ങിയത് . അത് വളര്ന്നു വലിയ ഹൈ സ്കൂൾ ആയി മാറി . പഴയ രേഖ കളിൽ സർക്കാർ ഹൈ സ്കൂൾ എന്നാണ് കണ്ടു വരുന്ന ത്. പഴയ കൊച്ചി രാജിയത്ത് ആകെ 5 ഹൈ സ്കൂൾആ ണ് ഉണ്ടായിരുന്നത് . അതിൽ ഒന്നായിരുന്നു കുന്നംകുലത്ത്സര്കാര് ഹൈ സ്കൂൾ .


ഭൗതികസൗകര്യങ്ങൾ

16 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ

പ്രമാണം:/media/user/6615-730C/mala/Vidyarangam 1.jpg
vidyarangam
പ്രമാണം:/home/user/Desktop/school/Untitled Folder/karshika.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

  • കാ൪ഷിക ക്ലബ്

</gallery>

  • ഗണിത ക്ലബ്'


  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

=

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 വിവരം ലഭ്യമല്ല
1942 - 51 വിവരം ലഭ്യമല്ല
1
1958 - 61 വിവരം ലഭ്യമല്ല
1961 - 72 വിവരം ലഭ്യമല്ല
1972 - 83 വിവരം ലഭ്യമല്ല
1983 - 87 വിവരം ലഭ്യമല്ല
1987 - 88
1989 - 90
1990 - 92 റ്റി.കെ.പിറ്റെർ
1992-95

കെ.പി.അബുബ്ക്കെർ 95-99 റ്റി.കെ.അമ്മു 99-2000 എൻ.എസ്.നെത്രവതിഅമ്മ 2000-2002 കെ.വി.ഗൊപിനാധ്ശ 2002-2003 വി.എം.അബ്ദുല്ലക്കുട്ടി 2003-2006 മെരിചെരിയൻ 2006-2008 കെ.എ.ശക്തിധരൻ 2008-..... റ്റി.എസ്.മല്ലിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="10.676465" lon="76.084785" zoom="13"> (K) 10.732613, 76.093669 kadavallur 10.737251, 76.095986 (S) 10.72327, 76.070257, GOVT.HSS KADAVALLUR KADAVALLUR SCHOOL COMPOUND 10.649305, 76.071053, GBHSS Kunnamkulam GBHSS SCHOOL COMPOUND </googlemap>

പ്രമാണം:///home/user/Desktop/mathsclub.jpg
geometrical patterns